ഈ വീഡിയോ ആരുടെയും ഒന്ന് കണ്ണുനനയ്ക്കും.

വ്യത്യസ്തമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ചില വീഡിയോകൾ ഒക്കെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്താറുണ്ട്. അത്തരത്തിൽ മനസ്സിൽ വേദന നിറക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തിരക്കുള്ള റോഡിൽ നിന്ന് കഞ്ഞി മിഠായി നിൽക്കുന്ന ഒരാളുടെ വീഡിയോ ആണിത് വിശന്നു.

തളർന്ന കുഞ്ഞിന് ആഹാരം കണ്ടെത്താനാണ് ഇദ്ദേഹം ഈ കച്ചവടങ്ങിയിരിക്കുന്നത്. തിരക്കുള്ള റോഡിലൂടെ നിരവധി പേർ നടന്നു പോകുന്നുണ്ടെങ്കിലും ആരും ഇദ്ദേഹത്തിന് നേരെ തിരിഞ്ഞുനോക്കുന്ന പോലുമില്ല തിരക്കിട്ട് നടന്ന ആളുകളെയും തന്റെ കയ്യിലെ മിഠായി പൂതികളെയും അദ്ദേഹം നിസ്സഹായതയുടെ നോക്കുന്നുണ്ട് ഒരെണ്ണം പോലും വിൽക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ അറിയാതെ കരഞ്ഞു പോവുകയാണ്.

ഈ കച്ചവടക്കാരൻ. ആരും കാണാതെ കണ്ണീര് തുടയ്ക്കുന്നതും നമുക്ക് ദൃശ്യങ്ങളിൽ കാണാം. ഓരോ കച്ചവടക്കാരുടെയും വിധിയാണ് ഇത്. മറ്റുള്ളവരുടെയും ദയ കാത്തു നിൽക്കുന്ന ഇവരെ നാം ഒരിക്കലും കാണാതെ പോകരുത് നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ നിഷ്കളങ്കരായ ഇവരുടെ കയ്യിൽ നിന്ന് വാങ്ങുന്നത്.

വളരെയധികം ഇവരുടെ ജീവിതത്തിനെ ഗുണം നൽകുന്നതായിരിക്കും. ഒരിക്കലും ഇത്തരക്കാരുടെ ജീവിതത്തെ നമ്മൾ തള്ളിക്കളയരുത് ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് നാം തയ്യാറാകണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.