മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമയായ എന്ന നരസിംഹം ഈ ഡയലോഗിന്റെ പേരിൽ ഇന്നും വിമർശിക്കപ്പെടുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം ഷാജി ചിത്രമാണ് കടുവ ചിത്രം. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. വിവാദങ്ങളെല്ലാം മാറി കടുവ വീണ്ടും എത്തുമെന്ന് കാര്യം അറിയിക്കുകയും ചെയ്തിരുന്നു. മറ്റൊരു വിവാദം കൂടി ഉയർന്നു വന്നിരിക്കുകയാണ്. പൊളിറ്റിക്കൽ കറക്ട് ചർച്ചകളിൽ ഇടം നേടിയ നരസിംഹത്തിലെ പിഴവുകളും ഉയർത്തിക്കാട്ടിയ പ്രേക്ഷകർക്ക്മറുപടി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.ചിത്രത്തിൽ നായകൻ നായികയെ പ്രൊപ്പോസ് ചെയ്യുന്ന.

   

രംഗം ആണ് വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതരാക്കി വീട്ടിൽ വന്നു കയറുമ്പോൾ എന്നത്. അത് സ്നേഹത്തോടെ പറയുന്നതാണ് എന്നും അത് സ്ത്രീവിരുദ്ധ ആണല്ലെന്നും ഒരു അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു. രണ്ടായിരത്തിൽ പുറത്തുവന്ന ചിത്രമാണ് അത്. അന്നൊന്നും ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സും ആരും ഒന്നും പറഞ്ഞിട്ടില്ല കാരണം നമുക്ക് അത് ഇഷ്ടമാണ് അന്ന്. ഒരു പെൺകുട്ടിയെ അത്രയും സ്നേഹിക്കുമ്പോൾ എന്നും പറയും എന്തും പറയാൻ സാധിക്കുന്നത്.

അവിടെ ഒരു മറയില്ല രണ്ട് മതിലിനപ്പുറം നിന്നാണെങ്കിലും ആണും പെണ്ണും സംസാരിക്കരുത്. ഒരു കുട്ടിയോട് തുറന്നു സംസാരിക്കാൻ പറ്റണം അപ്പോഴാണ് പെൺകുട്ടിയും തുറന്നു സംസാരിക്കുകയുള്ളൂ. അല്ലെങ്കിൽ ഒരിക്കലും ഒരു പെൺകുട്ടി ഓപ്പൺ ആവുകയില്ല. പെൺ വർഗ്ഗമല്ല പെൺകുട്ടികൾ അവരെ പഠിക്കാനും പറ്റില്ല അവർ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.

നരസിംഹത്തിൽ അത്രയും സ്നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത് ആ സ്നേഹമാണ് അവിടെ കൊടുക്കുന്നത്. എനിക്കൊരു പെണ്ണിനെ വേണം എന്നു പറയുമ്പോൾ ഞാനുണ്ട് എന്ന് പറഞ്ഞു കെട്ടിപ്പിടിക്കുന്ന നടിയാണ് ഇഷ്ടപ്പെട്ട കുട്ടിയുടെ അങ്ങനെയെല്ലാം പറയാൻ സാധിക്കൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.