റോബിനെ ഫ്ലാറ്റിൽ വൻ പോലീസ് സന്നാഹം, എന്നാൽ എന്താണ് സംഭവം എന്നറിഞ്ഞപ്പോൾ എല്ലാവരും അതിശയിച്ചു പോയി.

ഡോക്ടർ റോബിൻ കുറിച്ചുള്ള ആൾ അപകടങ്ങളുടെ കാര്യങ്ങൾ നമുക്ക് പറയേണ്ട കാര്യമില്ല ഒരു ബിഗ് ബോസ് ആരാധകരെ ഇത്ര വളർത്തുമെന്ന് നമ്മൾ ഇപ്പോഴാണ് കാണുന്നത്. ബിഗ് ബോസ് ഷോ അതിനു മുൻപ് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫോർ ഇപ്പോഴാണ് അവസാനിച്ചത്. ബിഗ് ബോസ് സീസൺ ഫോറിലെ അവസാനത്തെ കണ്ടെസ്റ്റന്റ് ആകാൻ സാധിച്ചില്ലെങ്കിലും ഡോക്ടർ റോബിൻ ഇപ്പോഴും അറിയപ്പെടുന്നത് ബിഗ് ബോസ് സീസൺ ഫോർ.

എന്ന് തന്നെയാണ്. അതിനു ഏറ്റവും വലിയ തെളിവ് തന്നെയാണ് നമ്മൾ കാണുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ഫാൻ ആരാധകരെ. കഴിഞ്ഞദിവസം റോബിന്റെ ഫ്ലാറ്റിന് ചുറ്റും കൊണ്ട് പോലീസ് ജീപ്പുകളും പോലീസ്വ്യക്തികളും കൊണ്ട് ആകെ ബഹളമയുംആയിരുന്നു.ആളുകളെല്ലാവരും ഓടിക്കൂടി റോബിൻ വിമർശകർക്ക് ഇതൊരു വാർത്തയായിരുന്നു. അങ്ങനെ പോലീസ് ഓടിക്കൂടി പിന്നാലെ കാരണം തിരിച്ചറിഞ്ഞത്.

പോലീസുകാരന്റെ ഭാര്യ റോബിന്റെ വലിയ ഫാനാണ് ആ പോലീസുകാരനെ മാത്രമല്ല കൂടെ വന്ന സബ് ഇൻസ്പെക്ടർ കുട്ടികളും അതുപോലെ തന്നെ മുതിർന്നവരും അദ്ദേഹത്തെ വീഡിയോ കോളിൽ വിളിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് എത്തിയത്. അതിനുശേഷം പോലീസ് വീഡിയോ കോൾ വിളിക്കുകയും റോബിൻ മൈ സംസാരിക്കുകയും ചെയ്തു.അവസാനം ഒരു പറച്ചിലുംഎന്തെങ്കിലും.

ആവശ്യമുണ്ടെങ്കിൽ പോലീസുകാരെ വിളിക്കണമെന്ന് തോന്നിയാൽ എന്നെ വിളിക്കാൻ മടിക്കേണ്ട എന്ന ഒരു സഹായം കൂടി നീട്ടിലാണ് പോലീസുകാർ അവിടെ നിന്ന് യാത്രയായത്. ആരാധകർ അമ്മമാരും കുട്ടികളും മുതിർന്നവരും അമ്മൂമ്മമാരും ഒക്കെ ഉള്ളവരാണ്. കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെയാണ് റോബിന്റെ ഫാൻസ്. അതാണ് ഏറ്റവും വലിയ അടിസ്ഥാനവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.