ദിൽഷയുടെ ഈ വാക്കുകൾ റോബിൻ ആരാധകരെ ഞെട്ടിക്കുകയും തകർത്തു കളയുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് റോബിൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ദിൽഷ ലൈവിൽ വന്ന റോബിൻ ബ്ലെസ്ലി എന്നിവരുമായി ഇനിയൊരു ഫ്രണ്ട്ഷിപ്പ് പോലും ഇല്ല എന്നും ഇരുവരും തന്റെ ജീവിതം വെച്ച് തട്ടി കളിക്കുകയാണെന്ന് ഇനി ഇവരുമായി യാതൊരു ബന്ധവുമില്ല ഫ്രണ്ട്ഷിപ്പ് പോലും ഇല്ല എന്ന് പറയുകയുണ്ടായത്. ശരിക്കും റോബിൻ ദിൽഷ എന്നിവർ ജീവിതത്തിൽ ഒരുമിക്കും എന്ന് കരുതി റോബിൻ ആരാധകരെ ദിൽഷയുടെ ഈ വാക്കുകൾ ചൊടിപ്പിക്കുകയും തുടർന്ന് റോബിനെ തേച്ചു എന്ന് പറഞ്ഞ് ദിൽഷയ്ക്ക് നേരെ സൈബർ അറ്റാക്ക് ചെയ്യുകയും ഉണ്ടായി.

എന്നാൽ ദിൽഷയുടെ ഈ വാക്കുകൾ കേട്ട് വളരെ വിഷമത്തിലായി റോബിൻ കഴിഞ്ഞദിവസം ഒരു പൊതു പരിപാടിയിൽ എത്തിയപ്പോൾ കൂടുതൽ കേൾക്കേണ്ടിവന്ന ചോദ്യം ആരാധകരിൽ നിന്നും ദിൽഷയെ കുറിച്ചായിരുന്നു. എന്നാൽ ചോദ്യങ്ങൾ കുറച്ച് ആയപ്പോൾ റോബിൻ പരസ്യമായി മൈക്കിലൂടെ എനിക്ക് ഒരുത്തിക്കും വേണ്ടി സമയം കളയാൻ ഇല്ല എന്നും എന്നെ ഇഷ്ടപ്പെടുന്നവരാണ്.

നിങ്ങൾ എങ്കിലും എന്റെ പേരും പറഞ്ഞ് ആരെയും സൈബർ അറ്റാക്ക് ചെയ്യരുതെന്ന് റോബിൻ പറയുകയുണ്ടായി. ദിൽഷ ബിഗ് ബോസ് വീട്ടിൽ ഉള്ളപ്പോൾ റോബിൻ പുറത്ത് ദിൽഷയ്ക്ക് വേണ്ടി നേരിട്ട് സൈബർ അറ്റാക്കിനോളം അത്രയ്ക്കൊന്നും ദിൽഷ ഇപ്പോൾ നേരിടുന്നില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.ആണ് പ്രേക്ഷ അഭിപ്രായം.

ഇപ്പോ ഒത്തിരി കമന്റുകളാണ് ഇതിനെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് ദേശീയ അനുകൂലിച്ചും പ്രതികൂലിച്ചും വളരെയധികം കമന്റുകൾ വരുന്നുണ്ട് അതുപോലെ തന്നെ ഡോക്ടർ വളരെയധികം നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ ചെയ്യുന്നത് തേപ്പുകാരി എന്നും ദിൽഷയെ വിളിച്ചു കളിയാക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.