മൃതലയുടെയും യുവയുടെയും കണ്മണി വന്നു കഴിഞ്ഞു..
സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായി മാറിയ മൃദുല വിജയ് പെൺകുഞ്ഞിന് ജന്മം നൽകി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മൃദുല യുവ എന്നിവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വാർത്ത ആരാധകരിലേക്ക് എത്തിച്ചത്. താരങ്ങളും മറ്റു സീരിയൽ സിനിമ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നു വന്നിരുന്നു. എന്നാൽ യുവ മകളുടെ കൈയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ശേഷം വികാരഭരിതനായി ദൈവത്തിനാണ് നന്ദി പറഞ്ഞത്. ഇവയ്ക്ക് ഒരു പെൺകുഞ്ഞാണ് പ്രതീക്ഷിക്കുന്നത് മുൻപേ പറഞ്ഞിരുന്നു. കുഞ്ഞിന്റെ പേര് സംബന്ധിച്ച ബാക്കി … Read more