നടൻ രജനികാന്ത് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആരാധകർ പറയുന്നത് ഇങ്ങനെ.

ഇന്ത്യൻ സിനിമയ്ക്ക് ഒരൊറ്റ സൂപ്പർസ്റ്റാർ തന്നെയാണുള്ളത് അതാണ് രജനികാന്ത്. ആരൊക്കെ വന്നാലും പോയാലും രജനികാന്തിന്റെ സൂപ്പർസ്റ്റാർ പദ്ധതി എങ്ങും പോകില്ല സിനിമയിൽ രജനീകാന്ത് വന്നിട്ട് ഇപ്പോൾ 47 വർഷം തികയുകയാണ് ഇപ്പോൾ രജനികാന്തിന്റെ പുതിയ ഒരു വിശേഷം സോഷ്യൽ മീഡിയയിൽ ആവുകയാണ്. രജനിയുടെ മകൾ ഐശ്വര്യ രജനികാന്ത് പോസ്റ്റ് ചെയ്ത പോലെ വലിയ ശ്രദ്ധ നേടുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ട്രീറ്റ് വന്നിരിക്കുന്നത് വെള്ളകുർത്തെയും മുണ്ടും ആണ് രജനി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിതാവിനെ ഒരുക്കുന്ന മക്കളെയും ചിത്രത്തിൽ കാണാവുന്നതാണ് വളരെ അവശനായിട്ടാണ് രജനികാന്ത് ചിത്രത്തിൽ കാണപ്പെടുന്നത്. ഇതാണ് ഇപ്പോൾ മലയാളികൾക്കിടയിലും സംസാരമാകുന്നത് എന്തു പറ്റിയാണ് അദ്ദേഹത്തിന് വയ്യാതെ ആയെന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നു. പ്രായമായതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും അസുഖമാണോ കാരണമെന്നുള്ള സംശയമാണ് മലയാളികൾക്കിടയിലും രോഗമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിലും.

എന്നാൽ ആ സംശയങ്ങൾക്കുള്ള മറുപടിയുമായി രജനി ആരാധകർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വാക്കുകൾ എങ്ങനെ ജീവിതത്തിൽ വളരെ സിമ്പിൾ ആയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് രജനികാന്ത്. സിനിമയ്ക്ക് പുറത്ത് ഇദ്ദേഹം മേക്കപ്പ് ഉപയോഗിക്കാറില്ല. വളരെ സാധാരണക്കാരനായിട്ടാണ് ഇദ്ദേഹം ഡ്രസ്സ് ചെയ്യാറുള്ളത്. മാത്രവുമല്ല 70 വയസ്സു കഴിഞ്ഞ ഒരു വ്യക്തിയാണ് രചന 70 വയസ്സ് കഴിഞ്ഞ നോർമൽ വ്യക്തി എങ്ങനെയാണ്.

ഉണ്ടാവുക അതുപോലെ തന്നെയാണ് രജനികാന്തി ഫോട്ടോയിൽ കാണപ്പെടുന്നതെന്നും അതിൽ ഒരു അസഭാവികത ഒന്നും തന്നെയില്ല എന്നും ആരാധകർ പറയുന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി പകരം വയ്ക്കാൻ ഇല്ലാതെ തന്നെ വഴിയെ പോകുന്ന നടനാണ് രജനീകാന്ത്. അതിന് താങ്ങായി കൂടെ നിൽക്കുന്ന ഭാര്യയും മക്കളും തന്നെയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.