ലാലേട്ടന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുന്നു..

ക്ഷേത്രദർശനം പതിവായി നടത്തുന്ന നടനാണ് മോഹൻലാൽ സിനിമ തിരക്കുകളിൽ നിന്നെല്ലാം മാറി ഇപ്പോൾ യാത്രയിൽ ആണ് മോഹൻലാൽ. അസമിലെ ശക്തിയ ക്ഷേത്രമായ കാമാധ്യക്ഷേത്രമാണ് മോഹൻലാൽ സന്ദർശിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ലാലേട്ടൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒരു നീണ്ട കുറയാടം മോഹൻലാൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലുമായി ആരാധകർ ഈ വാക്കുകളും നടന്റെ ഈ ചിത്രവും ഏറ്റെടുത്തു എന്ന് തന്നെ പറയാം.

കേട്ടുകേൾവി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത് ഞാൻ കാമാക്ഷിയെ കുറിച്ച് കേട്ടത് എന്നാണ് ഓർമ്മയില്ല പക്ഷേ കേട്ട നാൾ മുതൽ അവിടെ ചെല്ലണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്ടിക്കുന്നത് പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ. പറയാവുന്നതും പറയാതിരിക്കുന്നതും 100 കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ ചിലത് സംഭവിക്കുന്നു അത്രമാത്രം.

അങ്ങനെ സംഭവിച്ചതാണ് കാമ്യ യാത്ര ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാക്കിയ അറിയപ്പെടുന്നത്. നൂറുനൂറ് അർത്ഥങ്ങൾ തന്ത്രം എന്നാൽ ശബ്ദത്തിനെ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാൻ അത് ആദ്യം കേട്ടത് എന്റെ അമ്മ അവൻ ഗോപിനാഥൻ നായർ അടുത്തു നിന്നാണ്. അന്നുമുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കണ്ടു. കാണുവാനും അറിയുവാനും സാധിച്ചു.

ഞാനറിഞ്ഞി തന്ത്രയുടെയും അർത്ഥം ജീവിച്ചു കാണിച്ചവർ തിരക്കുള്ള സിനിമ ജീവിതത്തിനിടയിൽ ഞാൻ അവരെയൊക്കെ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്റെ മാർഗ്ഗത്തിൽ അവദൂത് തന്ത്രിയെക്കുറിച്ച് ഞാൻ എന്ത് പറഞ്ഞാലും അതൊരു ജനറൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിലിൽ പോലെ മാത്രമേ ഉള്ളൂ. അറിയുന്നതിനാൽ ഇനിയും എത്രയോ മുൻപിലേക്ക് പോകണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.