നടി സുഹാസിനിയുടെ 61 പിറന്നാൾ ഏറ്റെടുത്ത് കൂട്ടുകാരികൾ..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച സുഹാസിനിയുടെ ചിരിക്കുന്ന മുഖമല്ലാതെ വേറെയൊന്നും മലയാളികൾ കണ്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു സുഹാസിനിയുടെ പിറന്നാൾ 61 പിറന്നാളായിരുന്നു ഇക്കഴിഞ്ഞത്. പല മേഖലയിലും കഴിവ് തെളിയിച്ച നടിയാണ് സുഹാസിനി സംവിധായിക ക്യാമറ തുടങ്ങി മേഖലയിലൊക്കെ സുഹാസനെത്തിളങ്ങി ഒരു നടി ഇങ്ങനെയുള്ള സിനിമ മേഖലയിൽ തിളങ്ങുന്നത് വളരെ ചുരുക്കമാണ്.

ഇപ്പോഴിതാ സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കാൻ സുഹൃത്തുക്കൾ ഒത്തുകൂടിയ വാർത്തയാണ് പുറത്തുവരുന്നത്. സുഹാസിനിയെ സന്തോഷിപ്പിക്കാൻ ഒരേ മനസ്സോടെ കാണാൻ എത്തിയത് വലിയ വാർത്തയായി. പിറന്നാൾ ആഘോഷത്തിൽ നിന്ന് ചില ചിത്രങ്ങൾ വൈറലായി മാറുന്നതാണ് കാഴ്ച. തന്റെ സുഹൃത്തുക്കൾ അല്ലാതെ നടിമാരായ ഖുശ്ബു ലിസി രാധിക പൂർണിമ അനുഹാസൻ എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിച്ചേർന്നിരുന്നു വളരെ സന്തോഷത്തോടെ സുഹാസിനി തന്നെയാണ്.

ചിത്രങ്ങൾ instagram ൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിലെല്ലാം തന്നെ സന്തോഷത്തോടെ ഇരിക്കുന്ന സുഹാസിനെ കാണാൻ കഴിയുന്നു എന്നാണ് ആരാധകർ തന്നെ കമന്റുമായി എത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പം പോസ്റ്റ് ചെയ്ത മെസ്സിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് മകളായി 1961 ഓഗസ്റ്റ് 15ന് ചെന്നൈയിലാണ് സുഹാസിനി ജനിച്ചത്. മേക്കപ്പ് പാട്ട് സ്റ്റൈൽ സിനിമ ജീവിതം ആരംഭിച്ചു.

190 റിലീസ് ആയ നെഞ്ചത്തേക്കുള്ള എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി സുഹാസിനി ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കിയത്. മലയാളികൾക്കും വളരെയധികം ഇഷ്ടമുള്ള ഒരു താരം തന്നെയാണ് സുഹാസിനി. അതുകൊണ്ടുതന്നെ സുഹാസിനിയുടെ പിറന്നാൾ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടയ്ക്കൊക്കെ തന്നെയും സുഹൃത്തുക്കളുമായി പാർട്ടികളും മറ്റും നടത്താറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.