നടി സൗഭാഗ്യയുടെ വീട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങൾ വൈറലാകുന്നു..

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യം ഭർത്താവ് അർജുനും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലാണ്. ഇരുവർക്കും ഒപ്പം മകൾ സുദർശന കൂടി എത്തിയതോടെ മകളുടെ വിശേഷങ്ങളും പങ്കുവച്ച് ഇരുവരും എത്താറുണ്ട്. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിനും അമ്മൂമ്മയ്ക്കും കുടുംബത്തിനും എല്ലാം പ്രിയപ്പെട്ടവളാൽ സുധാ മോൾ വേഗം മാറിക്കഴിഞ്ഞു എന്ന് പറയാം.

ഇന്നലെ ജന്മാഷ്ടമി ആയിരുന്നു ശ്രീകൃഷ്ണജയന്തി എല്ലാ താരങ്ങളും ആഘോഷിച്ച ചിത്രങ്ങളൊക്കെ പോസ്റ്റ് ചെയ്തിരുന്നു. ഇന്നലെ സൗഭാഗ്യ വീട്ടിലും ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉണ്ടായിരുന്നു. ഇത്തവണ ഒരു പ്രത്യേകതയുണ്ട് എന്ന് പറഞ്ഞു തന്നെയാണോ വീഡിയോ സൗഭാഗ്യം തുടങ്ങുന്നത്. അമ്മയിൽ നിന്ന് മാറി ആദ്യമായാണ് ഞാൻ ഒറ്റയ്ക്ക് നടത്തുന്നത് എന്നും ഇപ്പോൾ എനിക്ക് കൂട്ട് അനുമോൾ ആണെന്നും പറഞ്ഞ് അർജുന്റെ സഹോദരിയുടെ മോളെ പരിചയപ്പെടുത്തുന്നു.

അവസാനം സുധാമണി ഒരുക്കി കാണിക്കുമ്പോൾ ഉള്ള കാര്യങ്ങൾ ഒക്കെ ഈ വീഡിയോയിൽ പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഈ ദിവസം സൗഭാഗ്യ ദിവസം സുന്ദരിയായിരിക്കുന്നു എന്നും അതിനു മറ്റൊരു കാരണമുണ്ടെന്നും താരം വ്യക്തമാക്കുന്നു. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചുള്ള ഈ വീഡിയോയിൽ താരം കൊടുത്തിരിക്കുന്ന ഈ സാരിക്ക് ഒരു പ്രത്യേകതയുണ്ട് എന്ന് പറഞ്ഞാണ് സൗഭാഗ്യ തന്റെ ലുക്കിനെ കുറിച്ച് പറയുന്നത്.

എന്റെ അച്ഛൻ ഞാൻ അവസാനമായി സാരി ഉടുത്ത് കണ്ടത് ഈ സാരിയിൽ ആണെന്നും അതുകൊണ്ടുതന്നെ ഈ സാരി ഉടുക്കുന്നത് എനിക്ക് വലിയ മെമ്മറീസ് ആണെന്നും പറയുന്നു. ഇനി ഡിഗ്രിയിൽ എനിക്ക് ഗ്രേഡ് വാങ്ങിക്കാനും ആയി കോളേജിൽ പോകുന്ന സമയം ഞാൻ എടുത്ത സാരിയാണ് ഇത് അച്ഛന് അന്ന് വലിയ ഇഷ്ടമായിരുന്നു ഒരുപാട് പ്രശംസിച്ചു എന്നും സൗഭാഗ്യം പറയുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.