യുവയുടെയും മൃതലയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വന്നു.

കഴിഞ്ഞദിവസം രാത്രിയാണ് യുവയും മൃദുലയും അവർ ഇത്രയും നാൾ കാത്തിരുന്ന ആ സന്തോഷവാർത്ത പുറത്തുവിട്ടത്. മതി മൃദുല അമ്മയായിരിക്കുന്നു എന്ന സന്തോഷ വാർത്ത തന്നെയാണ് പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയും അവരുടെ ഈ മനോഹരമായ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രത്തിന് കീഴിലുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്. ദൈവം ഞങ്ങൾക്ക് ഒരു പൊന്നോമന പെൺകുഞ്ഞിനെ നൽകിയിരിക്കുകയാണ് ദൈവത്തിനോട്.

ഒരുപാട് നന്ദി ഇത്രയും നാൾ കൂടെ നിന്ന് പ്രാർത്ഥിക്കുകയും ചെയ്ത സുഹൃത്തുക്കളോടും നന്ദി ഇതായിരുന്നു ആ വാക്കുകൾ. കുഞ്ഞിനു വേണ്ടിയുള്ള ഇരുവരുടെയും കാത്തിരിപ്പിന്റെ നാളുകളായി ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരുവിരാമം സംഭവിച്ചിരിക്കുന്നു. കുഞ്ഞിന്റെ കൈയിൽ യുവ പിടിച്ചിരിക്കുന്ന ഒരു ചെറിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ മൃഗയുടെയും യുഎഇയുടെയും കൈകൾക്കൊപ്പം ഒരു കുഞ്ഞ് ചുവന്ന തുടുത്ത കൈക്കൂടെ കാണാം ഇരുവരും കുഞ്ഞിനെ നടുക്ക് തലോടുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. രാത്രിയാണ് ഇരുവരും വാർത്ത പുറത്തുവിട്ടത് ഏകദേശം 11 12 മണിയോടെയായിരുന്നു ഇവരുടെ ഈ വിശേഷം ഇവർ പുറത്തുവിട്ടത് അതോടൊപ്പം ഏറ്റെടുക്കുകയായിരുന്നു നിരവധി താരങ്ങളാണ് ഇവർക്ക് ആശംസകൾ അറിയിക്കാൻ എത്തിയത്.

രാത്രി ആയതുകൊണ്ട് തന്നെ താരങ്ങളും ആരാധകരും ഇത് ആശംസകൾ അറിയിക്കാൻ മറന്നില്ല എന്നതും വലിയ കാര്യം. അഞ്ജലി അമീദ് ലിങ്കു റോണി അലീന പടിക്കൽ ഷിയാസ് കരീം ശ്രീനിഷ് അരവിന്ദ് നായർ തുടങ്ങിയ താരങ്ങൾ എല്ലാവരും തന്നെ രാത്രി തന്നെ ആശംസകൾ അറിയിച്ച എത്തിയിരുന്നു. അപ്രതീക്ഷിതമായ വാർത്ത അറിഞ്ഞതോടെ ആരാധകരും വളരെയധികം സന്തോഷത്തിലായി. മൃദുവാ എന്നാണ് ഇവരുടെ ആരാധകരെ ഇവർ തന്നെ വിളിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.