മൃതലയുടെയും യുവയുടെയും കണ്മണി വന്നു കഴിഞ്ഞു..

സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായി മാറിയ മൃദുല വിജയ് പെൺകുഞ്ഞിന് ജന്മം നൽകി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മൃദുല യുവ എന്നിവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വാർത്ത ആരാധകരിലേക്ക് എത്തിച്ചത്. താരങ്ങളും മറ്റു സീരിയൽ സിനിമ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നു വന്നിരുന്നു.

എന്നാൽ യുവ മകളുടെ കൈയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ശേഷം വികാരഭരിതനായി ദൈവത്തിനാണ് നന്ദി പറഞ്ഞത്. ഇവയ്ക്ക് ഒരു പെൺകുഞ്ഞാണ് പ്രതീക്ഷിക്കുന്നത് മുൻപേ പറഞ്ഞിരുന്നു. കുഞ്ഞിന്റെ പേര് സംബന്ധിച്ച ബാക്കി വിവരങ്ങൾ ഉടനെ തന്നെ താരം തന്നെ ഇൻസ്റ്റാഗ്രാം വഴി തന്നെ ആരാധകരെയിലേക്ക് അറിയിക്കുന്നതായിരിക്കും. ഇനി കുഞ്ഞിന് നിങ്ങളുടെ ബ്ലോഗിന്റെ പേരായ മൃദുവാ എന്നാണോ പേര് കൊടുക്കുന്നത്.

ആരാധകരുടെ കമന്റുകൾ ഏറെ. ശരിക്കും ആ പേര് തന്നെ കൊള്ളാമെന്നും സപ്പോർട്ട് ചെയ്യുന്നവർ ഏറെ. വളരെയധികം സന്തോഷത്തോടുകൂടിയാണ് ഈ വാർത്ത അവർ പങ്കുവെച്ചിരിക്കുന്നത്. ഒത്തിരി സ്നേഹത്തോടെയാണ് വാർത്തകൾ ഷെയർ ചെയ്യുന്നത് വളരെയധികം സന്തോഷത്തിലാണെന്നും കുഞ്ഞിനെ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി എന്നും ഇവർ സൂചിപ്പിച്ചിരുന്നു.

മിനിസ്ക്രീം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ് ഇവർ മൃദുല എന്ന് പറയുമ്പോൾ ഒത്തിരി സ്നേഹത്തോടെയാണ് എല്ലാവരും കാണുന്നത് കാരണം വളരെയധികം നല്ല സീരിയലുകളിലൂടെ കടന്നുവന്ന ഒരു വ്യക്തിയാണ് മൃദുല എന്നത്. മൃതലയുടെ വിവാഹം സീരിയൽ നടനായ യുവ തമ്മിൽ ആയിരുന്നു. ഇതിനും ആരാധകർ വളരെയധികം സപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.