നിങ്ങൾ ഏലയ്ക്ക കഴിക്കുന്നവരാണോ ഏലയ്ക്ക കഴിക്കുമ്പോൾ ചവച്ചരച്ച് കഴിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ച് അറിയാമോ?
ഏലക്കയും സൗന്ദര്യ സംരക്ഷണവും. മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് ഏലക്ക ഇട്ട് വെള്ളം കുടിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഇതിലുണ്ട്. ഏലയ്ക്ക ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാൾ ആരോഗ്യം നൽകുന്നത്. ഏലയ്ക്ക കുതിർത്ത് ഉപയോഗിക്കുന്നതാണ്. ഏലക്ക തോല് കളഞ്ഞ് വെള്ളത്തിൽ ഇട്ടുവയ്ക്കുക ഇത് മൂന്നു മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഈ വെള്ളം കുടിക്കുകയും ഏലയ്ക്ക കടിച്ചു തിന്നുകയും ചെയ്യാം. ടോക്സിലെ പുറന്തള്ളുന്നതിനും. ശരീരത്തിൽ ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക … Read more