ഈ തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കാം..

ചർമ്മസംരക്ഷണത്തിന് നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും നാം ഒട്ടുമിക്ക ആളുകളും എന്നാൽ ചരമ സംരക്ഷണത്തിൽ നാം ഒത്തിരി തെറ്റുകൾ വരുത്തുന്നുണ്ട് അവ മനസ്സിലാക്കി തിരുത്തിയാൽ മാത്രമായിരിക്കും നമ്മുടെ ചർമ സംരക്ഷണം വളരെയധികം അർത്ഥവത്തായി മാറുകയുള്ളൂ. നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ ആയിരിക്കും അതായത് ചർമ്മത്തിൽ ചെയ്യുന്ന ചില തെറ്റുകൾ അല്ലെങ്കിൽ അറിവില്ലായ്മകൾ ആയിരിക്കും നമ്മുടെ ചർമ്മത്തെ കൂടുതൽ പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിനെ കാരണമായിത്തീരുന്നത്.

ചർമ്മത്തിൽ തന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുത്ത നിറം കരിമംഗലം എന്നിവയെല്ലാം കൂടുതലും കാണപ്പെടുന്നതും നമ്മൾ ചെയ്യുന്ന അശ്രദ്ധകൾ തന്നെയായിരിക്കും. എങ്ങനെയാണ് നമ്മൾ ചർമ്മത്തെ ക്ലീൻ ചെയ്യേണ്ടത് എന്നും ഇങ്ങനെയുള്ള കെയറിങ് ആണ് ചർമ്മത്തിന് നൽകേണ്ടത് എന്ന് നോക്കാം.ആദ്യം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് നമ്മുടെ സ്കിന്നിൽ മേക്കപ്പ് ഉണ്ടെങ്കിൽ അത് റിമൂവ് ചെയ്തതിനുശേഷം മാത്രമേ.

ഉറങ്ങാൻ പാടുകയുള്ളൂ ഇല്ലെങ്കിൽ അത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുകയില്ല ചർമ്മത്തിന് ഒത്തിരി ദോഷം നൽകുകയും ചെയ്യും.അത് ഇപ്പോൾ കണ്മഷി ആയാൽ പോലും അത് റിമൂവ് ചെയ്തതിനുശേഷം മാത്രമേ ഉറങ്ങാൻ പാടുകയുള്ളൂ. റിമൂവ് ചെയ്യാതെ ഉറങ്ങിക്കഴിഞ്ഞാൽ അത് സ്കിന്നിന് ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും അത് നമ്മുടെ ഓപ്പൺ പോസിന് വർദ്ധിപ്പിക്കുന്നതിന്.

പിന്നീട് അത് കുരുക്കളായി മാറുന്നതിനും സാധ്യത കൂടുതലാണ്. രാത്രി സമയമെന്ത് നമ്മുടെ സ്കിന്നിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യുന്നതിന് എടുക്കുന്ന സമയമാണ്. അത് നമ്മുടെ ബോഡിയിൽ ആണെങ്കിൽ തന്നിൽ നമ്മുടെ റസ്റ്റ് ചെയ്യുന്ന സമയത്താണ് നമ്മുടെ സ്കിൻ എല്ലാം നല്ലതുപോലെ ക്ലിയർ ആയി വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.