ഈ വീഡിയോ ആരുടെയും ഒന്ന് കണ്ണുനനയ്ക്കും.
വ്യത്യസ്തമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ചില വീഡിയോകൾ ഒക്കെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്താറുണ്ട്. അത്തരത്തിൽ മനസ്സിൽ വേദന നിറക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തിരക്കുള്ള റോഡിൽ നിന്ന് കഞ്ഞി മിഠായി നിൽക്കുന്ന ഒരാളുടെ വീഡിയോ ആണിത് വിശന്നു. തളർന്ന കുഞ്ഞിന് ആഹാരം കണ്ടെത്താനാണ് ഇദ്ദേഹം ഈ കച്ചവടങ്ങിയിരിക്കുന്നത്. തിരക്കുള്ള റോഡിലൂടെ നിരവധി പേർ നടന്നു പോകുന്നുണ്ടെങ്കിലും ആരും ഇദ്ദേഹത്തിന് … Read more