അമൃതയുടെയും ഗോപി സുന്ദർ ഈ വിശേഷം കേട്ട് ആളുകൾ ഞെട്ടി.

അമൃതയുടെയും ഗോപി സുന്ദർ ഒരു ചെറിയ വിശേഷം പോലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് വലുതായി തന്നെയാണ്.കാരണം ഇവരുടെ വിവാഹബന്ധം തന്നെയാണ്. രണ്ടാമതായി ആണ് അമ്മമൃതയും ഗോപി സുന്ദറും വിവാഹം കഴിച്ചിരിക്കുന്നത്.ഇടയ്ക്ക് ഇവരുടെ റിലേഷൻഷിപ്പ് റൂമേസിൽ നിറഞ്ഞിരുന്നു എങ്കിലും ഇവരെക്കുറിച്ച് ആർക്കും കാര്യങ്ങൾ ഇല്ലായിരുന്നു.രണ്ടുപേരും ഈ വാർത്തകളെ കുറിച്ച് പ്രതികരിച്ച എത്തിയിരുന്നില്ല. ഇവർ രണ്ടുപേരും ഒരുമിച്ച് ക്ഷേത്രദർശനം നടത്തി എന്നുള്ള വാർത്തകൾ വന്നിരുന്നു .

   

എങ്കിലും ഇതിനെക്കുറിച്ച് അവർ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ പ്രേക്ഷകർ എല്ലാവരും കരുതിയിരുന്നത് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു.എന്നാൽ കഴിഞ്ഞ മാസത്തിലായിരുന്നു ഇവൻ രണ്ടുപേരും മലയാളികളെ ഞെട്ടിച്ചുകൊണ്ട് വാർത്ത പുറത്തുവിട്ടത്.ശരിക്കും പറഞ്ഞാൽ മലയാളികൾക്ക് തന്നെയായിരുന്നു വിശ്വസിക്കാൻ ആദ്യം കഴിഞ്ഞില്ല എന്ന് തന്നെ പറയാം മറ്റൊരു വിവാഹം കഴിക്കാത്തതുകൊണ്ട് തന്നെ എല്ലാവരും മാത്രമേ പ്രീതി പെട്ടിരിക്കുകയാണ്.

ഇവരുടെ വിവാഹത്തിനുശേഷം രണ്ടുപേരും ഹൈദരാബാദ് സെറ്റിൽഡ് ആകുമെന്ന് നേരത്തെതന്നെ അമൃത ഗോപി സുന്ദരം പറഞ്ഞിരുന്നു.എന്നാൽ ഇപ്പോഴാണ് ഇവർ ഹൈദരാബാദിലേക്ക് സെറ്റിൽ ആവാനുള്ള സമയം ലഭിച്ചത് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ പറയുന്നത് എന്നാൽ ഇത് എത്രമാത്രം ശരിയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല കാരണം പ്രോഗ്രാമിന്റെ ഭാഗമായാണ് അമൃത ഹൈദരാബാദിലേക്ക് എത്തിയതെന്നും മറ്റു ചിലർ പറയുന്നുണ്ട്.

അവിടെ ഗോപി സുന്ദർ ഇല്ല എന്നും പകരം അഭിരാമിയാണ് ഉള്ളതെന്നും അമൃതംഗ ഹൈദരാബാദിൽ നടക്കാൻ പോകുന്നതെന്നും മറുപടിയായി പറയുന്നു.എന്നാൽ ചിലർ പറയുന്നു ഇവർ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തുവെന്നും ഇത് നേരത്തെ പറഞ്ഞിരുന്നു എന്നും ഒത്തിരി ആളുകൾ പറയുന്നുണ്ട്. എന്തായാലും രണ്ടുപേർക്കും റൂമേഴ്സ് കൊണ്ട് ഒരുപാട് ഉപയോഗം ഉണ്ടായിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.