ഈ നിഷ്കളങ്ക സ്നേഹം കണ്ട് സന്തോഷിക്കാത്തവർ ആരും തന്നെ ഇല്ല.

നിഷ്കളങ്കമായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ അവർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സ്നേഹം കൂടെപ്പിറപ്പിനാകും. വഴക്കും പിണക്കങ്ങളും ഒക്കെ ഉണ്ടാകുമെങ്കിലും പ്രതിസന്ധികളിൽഅവർ തീർച്ചയായും പരസ്പരം താങ്ങും തണലുമായി മാറും ഇപ്പോൾ നിഷ്കളങ്കരായ രണ്ട് കുരുന്നുകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.രണ്ടു കുഞ്ഞു സഹോദരങ്ങളുടെ വീഡിയോ ആണിത് ഹൃദയസ്പർശിയായ ഈ വീഡിയോയിൽ.

ഒരു ആൺകുട്ടി തന്റെ അനുജത്തിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയാണ്. കോൾ യൂണിഫോമിലാണ് രണ്ടുപേരും ഉള്ളത് റോഡിൽ മുത്തപ്പം വെള്ളം നിറഞ്ഞുനിൽക്കുകയാണ് കുഞ്ഞനുജത്തിയെ വെള്ളത്തിൽ ഇറക്കാതെ തന്റെ തോളിൽ ചുമന്നാണ് സഹോദരൻ റോഡ് മുറിച്ച് കടക്കുന്നത്. ഈ കുഞ്ഞ് സഹോദരന്റെ കാലിൽ ചെരിപ്പ് പോലുമില്ല എന്നിട്ടും തന്നെ സഹോദരിക്കായി ത്യാഗം ചെയ്യുകയാണ്.

ഭാഗം തോളിലിട്ടു വരുന്ന അനുജത്തിയെ ചുമലിലേക്ക് സുരക്ഷിതമായി വെള്ളക്കെട്ട് മുറിച്ചു കടത്തി കൊണ്ടുവരികയാണ് മിടുക്കനായ ഈ ആൺകുട്ടി. അഭിനന്ദനങ്ങൾ പ്രവാഹമാണ് ഈ ആൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത് .ഇത്രയും ആളുകളാണ് നല്ല കമന്റ് നൽകിയിരിക്കുന്നത്.

ആ കുഞ്ഞിനെയും കുടുംബത്തെയും വളരെ നല്ല രീതിയിൽ അനുഗ്രഹിക്കുകയും. ആ കുഞ്ഞിനും ചേട്ടനും ഒത്തിരി ആളുകൾ നല്ല കമന്റ്സ് ആണ് നൽകുന്നത് ആയുസ്സും ആരോഗ്യവും നൽകി എന്നും നല്ല സ്നേഹത്തോടെ കഴിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ഉത്തര ആളുകൾ കമന്റ് ആയി നൽകുന്നു. ഒത്തിരി സ്നേഹത്തോടെ ഒത്തിരി ആളുകൾ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.