ഈ ജെൽ പതിവായി മുഖത്ത് പുരട്ടിയാൽ ഞെട്ടിക്കും മാറ്റങ്ങൾ.

സൗന്ദര്യസംരക്ഷണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുഖ സൗന്ദര്യം എന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങളാണ് ആശ്രയിക്കുന്നത് ഇന്നത്തെ തലമുറയിൽപെട്ട ഒട്ടുമിക്ക ആളുകളും സൗന്ദര്യസംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർധക വസ്തുക്കളും അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി പണം ചെലവഴിച്ച് ചെയ്യുന്ന ട്രീറ്റ്മെന്റ് സ്വീകരിക്കുന്നവരും ഒട്ടും കുറവല്ല. എന്നാൽ ഇത്രയും മാർഗങ്ങൾ സ്വീകരിക്കുന്നത്.

   

മ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമസംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നല്ല രീതിയിൽ തന്നെ ചർമ്മത്തെ സംരക്ഷിക്കുന്നതിനെ സാധിക്കുന്നത് ആയിരിക്കും. പണ്ടുകാലം മുതൽ തന്നെ പൂർവ്വീകർ വളരെയധികമായി ചർമസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട മാർഗം ആണ് കറ്റാർവാഴ എന്നത്.

കറ്റാർവാഴ ചർമസംരക്ഷണത്തിനും ആരോഗ്യത്തിന് അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പ്രകൃതിദത്ത മാർഗങ്ങളിൽ വളരെയധികം ചർമസംരക്ഷണത്തിന് അനുയോജ്യം ആയിരിക്കുന്ന ഒന്നാണ് ഇത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുഖം തിളങ്ങാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.കറ്റാർ വാഴയിൽ ധാരാളമായി വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നു.

ഇത് നമ്മുടെ ചേർന്നതിനെ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മാത്രമല്ല മിനറലുകൾ കാർബോഹൈഡ്രേറ്റ് അമിനോ ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് മുഖത്തു പുരട്ടുന്നത് ചർമത്തിനുള്ള കറുത്ത പാടുകൾ കൺതടങ്ങളിലെ കറുപ്പ് കരിവാളിപ്പ് എന്നിവ അകറ്റുന്നതിനും അതുപോലെ ചർമത്തിന് തിളക്കം നൽകുന്നതിനും ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ പോലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖത്തിന് നല്ല നിറും ഇത് വളരെയധികം സഹായിക്കും.