ചാക്കോച്ചന്റെ ഈ വീഡിയോ ഡോക്ടർ റോബിൻ ആരാധകർ സന്തോഷത്തിൽ..

എത്രമാത്രം സൗമ്യനായ വ്യക്തിയാണ് ചാക്കോച്ചൻ എന്നാണ് ഈ വീഡിയോയിൽകാണാൻ സാധിക്കുന്നത്.വളരെയധികം വിനീതനായ ഒരു നടൻ തന്നെയായിരിക്കും ചാക്കോച്ചൻ എന്നത്. സിനിമ നടന്മാരെയിൽ പോയവലും ചാക്കോച്ചനെ ആരാധിക്കുന്ന നിരവധി നടന്മാർ ഉണ്ട് എന്നാണ് പുറത്തുവരുന്ന വാർത്ത. എല്ലാവരെയും നല്ല രീതിയിൽ പെരുമാറുകയും എല്ലാവരെയും നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ചാക്കോച്ചൻ.പെർഫെക്റ്റ് ജെന്റിൽമാൻ എന്നാണ് ചാക്കോച്ചനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

ചാക്കോച്ചനെ നല്ല രീതിയിൽ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന നിരവധി ആരാധകരുണ്ട് അദ്ദേഹത്തിന്റെ പെരുമാറ്റം അത്രയ്ക്കും വളരെയധികം നല്ലതാണ് എന്നും ഒത്തിരി ആളുകൾ പറയുന്നുണ്ട്. അതുപോലെ തന്നെ ഇപ്പോൾ സിനിമ മേഖലയിലും എല്ലായിടങ്ങളിലും വളരെയധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ പേരാണ് ഡോക്ടർ റോബിൻ എന്നത്.

റോബിന്റെ ആദ്യ ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സന്തോഷ് കുരുവിള ആണ്. ചിത്രത്തിന്റെ അനൗൺസ്മെന്റ് കഴിഞ്ഞതാണ് നിരവധി ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്ത സന്തോഷ് ഗുരുവിള അടുത്ത ചിത്രം ചാക്കോച്ചൻ ആയിട്ടാണ്. എന്നാൽ താൻ കേസ് കോഡ് ആ ചിത്രത്തിന് വീഡിയോ പുറത്തിറങ്ങിയിരുന്നു. പ്രമോഷൻ ഭാഗമായി ഡോക്ടർ റോബിൻ ആ ചിത്രത്തിന്റെ പോസ്റ്ററിന്റെ ലിങ്ക് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

അതുകൊണ്ടുതന്നെ ഈ പോസ്റ്റർ വലിയ രീതിയിൽ ജനങ്ങളിലേക്ക് എത്തുമെന്ന് കാര്യത്തിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട.പങ്കുവെച്ചിരിക്കുന്നത്.ചാക്കോച്ചനും അതുപോലെതന്നെ ഡോക്ടർ റോബിനും വളരെയധികം പ്രേക്ഷിതമൂല്യമുള്ള രണ്ട് താരങ്ങളാണ്. രണ്ടുപേർക്കും നിരവധി ആരാധകരാണ് ഉള്ളത് രണ്ടുപേരുടെയും നല്ല മനസ്സാണ്തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.