ഈ നിമിഷം കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
മലയാളികളെ എന്നും ചിരിപ്പിച്ച ഇന്നും ചിരിപ്പിക്കുന്ന അസാധ്യ കോമ്പിനേഷനാണ് ശ്രീനിവാസ് മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒന്നിച്ച് ഓരോ സീനുകളും ഓരോ നിമിഷങ്ങളും നമ്മളെ ഇന്നും പൊട്ടി ചിരിപ്പിക്കുന്നതാണ്. ദാസൻ വിജയനും മാത്രമല്ല ആ കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രങ്ങളും വിജയിക്കാതെ പോയിട്ടുമില്ല. അടുത്തകാലത്തായിരുന്നു ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങൾ തുടർന്ന് ഗുരുതരാവസ്ഥയിലാണ് എന്നും അദ്ദേഹം മരിച്ചു എന്ന് പോലുള്ള വാർത്തകൾ നമുക്ക് കേൾക്കേണ്ടിവന്നത്. ഇതിനെല്ലാം മക്കളായ ധ്യാനം വിനീതും മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിന്റെ വലിയൊരു ഘട്ടം … Read more