വ്യായാമം ചെയ്യാതെ വെള്ളം മാത്രം കുടിച്ച് ശരീരഭാരം കുറയ്ക്കാം.

മൂന്നുദിവസം മാത്രം ചൂടുവെള്ളം ഇങ്ങനെ കുടിച്ചാൽ എക്സസൈസ് ചെയ്യാതെ തന്നെ നാല് കിലോ കുറയ്ക്കാം. ഇന്ന് നമുക്ക് ചൂടുവെള്ളം ഉപയോഗിച്ച് എങ്ങനെ ബോഡിയുടെ വണ്ണം കുറയ്ക്കുന്നത് എന്ന് നോക്കാം. ഇത് ഹോട്ട് വാട്ടർ തെറാപ്പി എന്നു പറയുന്നു ഇതുപോലെ ചെയ്താൽ കൊഴുപ്പ്മെഴുക് പോലെ ഉരുകി പോകും. ഇത് അനുഭവ സത്യമായി തീർച്ചയായും ശ്രമിക്കുക ഇത് വളരെ എഫക്ടീവായ റെമഡിയാണ്.

ഹോട്ട് വാട്ടർ എങ്ങനെ എപ്പോൾ കുടിക്കണം എന്ന് നോക്കാം. എപ്പോഴും കുടിച്ചാൽ വണ്ണം കുറയില്ല. ഇതിന് ചില റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. കാലത്ത് ആഹാരം കഴിക്കുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കണം. ഇതുപോലെ ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കണം.

അതുപോലെതന്നെ ഉച്ചയ്ക്ക് ആഹാരം കഴിക്കുന്നതിനു മുപ്പത് മിനിറ്റ് മുമ്പ് ക്ലാസ്സ് ചൂട് വെള്ളം കുടിക്കുക. ഇതുപോലെ ആഹാരം കഴിച്ചു കഴിഞ്ഞു ഒരു ഗ്ലാസ് ചൂട് വെള്ളം 30 മിനിറ്റ് കഴിഞ്ഞ് കുടിക്കണം. നിങ്ങൾ ചായ കുടിക്കുന്ന ചൂടിൽ ചൂടുവെള്ളം കുടിച്ചാൽ മതി. ഇതുപോലെ രാത്രിയും ആഹാരം കഴിക്കുന്നതിനു മുമ്പ് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കണം.

ഇതുപോലെ ആഹാരം കഴിച്ചു കഴിഞ്ഞു 30 മിനിറ്റ് ശേഷവും ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കണം. ഇതുപോലെ 15 ദിവസം കുടിച്ചിട്ട് ഭാരം പരിശോധിച്ചാൽ നാല് കിലോ ഉറപ്പായും കുറയും. ഒരു എക്സസൈസ് ചെയ്യാതെ ഒരു ഡയറ്റും ഫോളോ ചെയ്യാതെ ഇങ്ങനെ ചെയ്താൽ 15 ദിവസത്തിൽ നാല് കിലോ കുറയ്ക്കാം.