ഇനി മുടി കരുത്തോടെ വളരും ഈ എണ്ണ ഉപയോഗിച്ചാൽ!

ഇടതു മുടിയുള്ള മലയാളി സുന്ദരികളുടെ ചിത്രങ്ങൾ കണ്ടു കൊതിച്ച് വിദേശ സുന്ദരികൾ നമ്മുടെ നാടൻ കൂട്ടുകളുടെ പിന്നാലെയാണ്. എന്നാൽ നമ്മളിൽ പലരും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ മുടിയുടെ ഭംഗി മുഴുവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ അകറ്റി മുടി ഇടതുമുള്ളൊരു സഹായിക്കുന്ന ഒരു എണ്ണയെ കുറിച്ചാണ് ഇവിടെ പറയുന്നത്. മുടിയുടെ വളർച്ചയ്ക്ക് കടുകെണ്ണ. അടുക്കളയിൽ മാത്രമല്ല മേക്കപ്പ് റൂമിലും കടുക് എണ്ണയ്ക്ക് സ്ഥാനമുണ്ട്.

ആഹാരസാധനങ്ങൾക്ക് സാധനങ്ങൾക്ക് രുചി പകരുന്ന കടുക് എണ്ണ ഒരു സൗന്ദര്യവർദ്ധക വസ്തുവാണുന്നത് എത്രപേർക്ക് അറിയാം. മുടിയുടെയും ചർമ്മത്തെയും തിളക്കത്തിനും മൃദുലയ്ക്കും വേണ്ടി ബ്യൂട്ടിപാർലറിൽ പോകണമെന്നില്ല. അല്പം കടുക് എണ്ണ ഉണ്ടെങ്കിൽ കാര്യം നിസ്സാരം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന താരനെ പറപ്പിക്കാൻ കടുക് എണ്ണയ്ക്ക് കഴിവുണ്ട്. അതുപോലെതന്നെ സൂര്യതാപം മൂലം ചർമ്മത്തിൽ ഏൽക്കുന്ന കരുവാളിപ്പിനെ അകറ്റാനും കടുകെണ്ണകൊണ്ട് ആകും.

ഓയിൽ മസാജ് ശിരോ ചർമ്മത്തിന് ഉത്തേജിപ്പിച്ച് മുടി വളർച്ചപ്പെടുത്തുമെന്ന് എത്രപേർക്കറിയാം. ഇനി ചെയ്യുമ്പോൾ കയ്യിൽ അല്പം കടുക് എണ്ണയും കരുതിക്കോളൂ. കടുക് എണ്ണ മാത്രം ഉപയോഗിക്കുന്നതിന് പകരം വെളിച്ചെണ്ണയോ കറിവേപ്പിലയുടെ ഒപ്പം ഉലുവയുടെ ഒപ്പം ചേർത്ത് ഉപയോഗിച്ചാൽ മുടിക്ക് കൂടുതൽ ബലം ഉണ്ടാകും.

ചർമ്മത്തിന്റെ വളർച്ചയെ അകറ്റാനും രക്തപ്രവാഹം കൂട്ടുവാനും കടുകെണ്ണ വളരെ ഉത്തമമാണ്. മുഖത്ത് കടുക് പുരട്ടിയാൽ സൂര്യതാപം കൊണ്ടുള്ള പാടുകൾ മാറിക്കിട്ടും. ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മം വരണ്ടു പൊട്ടുന്നതും ഒഴിവാക്കുവാൻ വളരെ നല്ലതാണ് കടുകെണ്ണ.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.