വീണ്ടും ഒരു പുതിയ വീടിന്റെ പാലുകാച്ചൽ, ആന്റണി പെരുമ്പാവൂർ വീട് കണ്ടാൽ ആരും അത്ഭുതപ്പെടും.

മോഹൻലാലിന്റെ ഡ്രൈവറായി എത്തി മനസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ ആന്റണി പെരുമ്പാവൂരിനെ മലയാളികൾക്ക് എല്ലാം പരിചിതമാണ്. വർഷങ്ങളോളം മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്ത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയും അദ്ദേഹം നേടിയെടുത്ത വിശ്വാസത്തെയുമാണ് അയാളുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനം. മോഹൻലാൽ ചിത്രങ്ങളുടെ നിർമാതാവ് വരെയായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ മക്കളുടെ വിവാഹമടക്കം കുടുംബ വിശേഷങ്ങളും ആയി മാറിയിരുന്നു.

ഇപ്പോഴിതാ മോഹൻലാലിന്റെ ഈ വലംകൈയുടെ ആസ്തി എത്രയാണെന്ന് വ്യക്തമാക്കി തരുന്ന ഒരു വീട് പണി കഴിപ്പിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ തന്നെ. കൊച്ചി നഗരത്തിലാണ് മോഹൻലാലിന്റെ പുതിയ ഫ്ലാറ്റിനോട് പോലും രീതിയിലുള്ള വീട് നിർമ്മിച്ചിരിക്കുന്നത്. കൊട്ടാരം പോലെ തോന്നിക്കുന്ന അത്യുഗ്രൻ ആർഭാട ഫ്ലാറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. അറബിക്കടലിന്റെ മനോഹര ദൃശ്യങ്ങളിലേക്ക് മിഴി തുറക്കുന്ന ഫ്ലാറ്റാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം.

സംവിധായകനും തിരക്കഥാകൃത്തുമായി അനൂപ് മേനോൻ ആണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഡംബര ഫ്ലാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനൂപ് മേനോൻ ബ്രാഞ്ച് അംബാസിഡർ ആയ ഡീ ലൈഫ് ആണ് ഐ ആഡംബര ഫ്ലാറ്റ് ഒരുക്കിയത്. കൊച്ചി കായൽക്കരയിൽ ആന്റണി പെരുമ്പാവൂരിന്റെ ഈ ഫ്ലാറ്റിന്റെ ചിത്രങ്ങൾ പെട്ടെന്നാണ് വയറിലായത്.

പെരുമ്പാവൂരും തന്റെ ഭാര്യയും ഫ്ലാറ്റിൽ ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ വീട് മേടിച്ചത് കൊണ്ടാണോ ആന്റണി പെരുമ്പാവൂർ മേടിച്ചു തന്ന ആരാധകർ കൂടെ ചോദിക്കുന്നുണ്ട്. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സംശയത്തിൽ കഴിഞ്ഞ മാസമാണ് ലാലേട്ടൻ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. 15,16 നിലകൾ ചേർത്ത് ഏകദേശം 9000 ചന്ദ്രശടിയുള്ള ഫ്ലാറ്റ് ആണ് താരം സ്വന്തമാക്കിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.