അഭയ സ്വപ്നം യാഥാർത്ഥ്യമാക്കി, മധുരപ്രതികാരം..

ഒരു ഗായിക എന്നതിലുപരി സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ലിവിങ് ടുഗെതർ പങ്കാളി എന്ന നിലയിലാണ് അഭയാഹിരാൻമായി മലയാളികൾക്ക് കൂടുതൽ സുപരിചിതമായത്. ഭാര്യയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ച അഭയിക്കൊപ്പം ഗോപി സുന്ദർ ജീവിച്ചത് പത്ത് വർഷമാണ്. അതിനുശേഷം ഗോപി സുന്ദർ മറ്റൊരു ജീവിതം കണ്ടുപിടിച്ചുവെങ്കിലും അഭയ അവരുടെ കരിയർ കെട്ടിപ്പടുക്കുകയായിരുന്നു.

ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. അത് കണ്ടു ഉടനെ ആരാധകർക്ക് വലിയ സന്തോഷമായി എന്ന് തന്നെ പറയാം.അഭയ ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ് ഒരു സുന്ദരി നവവധുവായി അഭയേ കണ്ടപ്പോൾ ആരാധകർ എല്ലാവരും ആദ്യം ഞെട്ടി. പിന്നാലെയാണ് ആ വാർത്ത അഭയ പറഞ്ഞത് പാട്ടിൽ മാത്രമല്ല മോഡലിങ്ങിൽ കൂടി അഭയ ഒരു കൈ നോക്കുകആണ്.

അതിന് തുടക്കം കുറിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. എന്നാലും അതീവ സുന്ദരിയായി ഉണ്ടെന്നും പെട്ടെന്ന് തന്നെ യഥാർത്ഥത്തിൽ ഈ വേഷത്തിൽ വരാൻ സാധിക്കട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. സാധാരണ കുറച്ചു കൂടി മോഡൽ വസ്ത്രങ്ങൾ ധരിച്ചാണ് അഭയയെ നമ്മൾ പൊതുവേ കണ്ടിട്ടുള്ളത്. എന്നാൽ തനി നാടൻ പെൺകുട്ടിയായി അതും ഒരു നവ വധുവിനെ പോലെ ഒരുങ്ങി കണ്ടപ്പോൾ ആരാധകർക്ക് വലിയ ഇഷ്ടമായി.

ആരാധകർ നിമിഷങ്ങൾ കൊണ്ട് ഈ വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തു. സൗമ്യ ശ്യാമെന്ന മേക്കപ്പ് ആർട്ടിസ്റ്റ് ഈയൊരു മേക്ക് ഓവർ ചെയ്തു കൊടുത്തത്. ഷാരോൺ ശ്യാമാണ് ഈ ചിത്രങ്ങളെല്ലാം മനോഹരമായി പകർത്തിയതും. ചുവന്ന ബ്ലൗസിന് ചേരുന്ന രീതിയിലെ സ്വർണവും ചുവപ്പു കലർന്ന മനോഹരമായ സാരിയുമാണ് അഭയാണിഞ്ഞത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.