സുപ്രിയയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്, ഇരുവരും ലണ്ടനിൽ..

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജ് സുപ്രിയയും .ഇവരുടെയും സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ എല്ലാം സുപ്രിയ പങ്കുവെക്കുമ്പോഴാണ് ആരാധകർ അറിയുന്നത്. അങ്ങനെയൊരു വിശേഷമായിരുന്നു അല്പം വേദനയോടെ ആയിരുന്നുവെങ്കിലും കഴിഞ്ഞദിവസം സുപ്രിയ അറിയിച്ചത്. ഭാര്യയുടെ പിറന്നാൾ ആശംസകൾ പൃഥ്വിരാജ് എത്തിയതോടെ ആരാധകരും ഈ വിശേഷം ഏറ്റെടുക്കുകയായിരുന്നു. ലണ്ടനിലായിരുന്നു സുപ്രിയയുടെ പിറന്നാൾ ആഘോഷം ഇപ്പോഴത്തെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആവുകയാണ്.

മകൾ അലംകൃത എന്ന ആലിയ കൂട്ടാതെയാണ് ഇരുവരും ലണ്ടനിലെ എന്ന പ്രശസ്തമായ റസ്റ്റോറിൽ എത്തിയത്. ഇരുവരുടെയും സുഹൃത്തും റസ്റ്റോറന്റ് ഉടമയുമായ അയിപ്പ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ചിത്രങ്ങൾ പുറത്തെത്തിയത്. സുപ്രയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു കുറുപ്പിലൂടെ ആയിരുന്നു നടന്ന് ഭർത്താവുമായ പൃഥ്വിരാജ് ആശംസകൾ അറിയിച്ചത്. സുപ്രിയ ചേർത്ത് പിടിച്ചുനിൽക്കുന്ന സെൽഫി പങ്കുവെച്ച് ഹാപ്പി ബര്ത്ഡേ നീ എന്റെ കൈപിടിച്ച് കൂടെയുണ്ടെങ്കിൽ ഏതു വഴക്കും കഠിനമല്ല ഇത് യാത്രയും നീണ്ടതല്ല എന്നായിരുന്നു പൃഥ്വിയെ കുറിച്ചത്.

2011 ഏപ്രിൽ 25 നായർ പൃഥ്വിരാജിന്റെയും മാധ്യമപ്രവർത്തിക്കായ സുപ്രിയയുടെ വിവാഹം. 2014 മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ ആണ് എന്നും പൃഥ്വിരാജിൻ സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയ എപ്പോഴും ഉണ്ട്.പൃഥ്വിരാജ് ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രിയആണ്.

അതേസമയം തന്റെ ജന്മദിനത്തിൽ മരണപ്പെട്ട പിതാവിന്റെ ഓർമ്മകൾ ഉൾപ്പെടുത്തുന്ന കുറിപ്പാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. കുറുപ്പിനൊപ്പം ആശംസകൾ അറിയിച്ച എല്ലാവർക്കും സുപ്രിയ നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നവംബറിൽ ആയിരുന്നു സുപ്രീയുടെ പിതാവ് വിജയകുമാർ മേനോൻ അന്തരിച്ചത് ഹൃദ്ര രോഗത്തെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.