ഈ നിമിഷം കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

മലയാളികളെ എന്നും ചിരിപ്പിച്ച ഇന്നും ചിരിപ്പിക്കുന്ന അസാധ്യ കോമ്പിനേഷനാണ് ശ്രീനിവാസ് മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒന്നിച്ച് ഓരോ സീനുകളും ഓരോ നിമിഷങ്ങളും നമ്മളെ ഇന്നും പൊട്ടി ചിരിപ്പിക്കുന്നതാണ്. ദാസൻ വിജയനും മാത്രമല്ല ആ കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രങ്ങളും വിജയിക്കാതെ പോയിട്ടുമില്ല. അടുത്തകാലത്തായിരുന്നു ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങൾ തുടർന്ന് ഗുരുതരാവസ്ഥയിലാണ് എന്നും അദ്ദേഹം മരിച്ചു എന്ന് പോലുള്ള വാർത്തകൾ നമുക്ക് കേൾക്കേണ്ടിവന്നത്.

ഇതിനെല്ലാം മക്കളായ ധ്യാനം വിനീതും മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിന്റെ വലിയൊരു ഘട്ടം താണ്ടി തിരികെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലിനൊപ്പം വീണ്ടും ഒരു വേദി പങ്കിടാൻ എത്തിയ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇരുവരും ഒരുമിച്ച് വീണ്ടും ഒരു വേദിയിൽ എത്തിയപ്പോൾ ഒപ്പം സത്യനന്ദിക്കാരും ഉണ്ടായിരുന്നു. എല്ലാവരുടെയും മനസ്സിൽ ദാസനും വിജയനും നിറഞ്ഞുനിൽക്കുകയാണ്.

അമ്മ സംഘടനയുടെ പുതിയൊരു പരിപാടിയിലാണ് ഇപ്പോൾ രണ്ടുപേരും വീണ്ടും ഒരു വേദിയിൽ ഒരുമിച്ചത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന പുതിയ പരിപാടി ദാസനും വിജയനും ഒരുമിച്ചിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മണിയൻപിള്ള രാജുവിന്റെ സഹായത്തോടെ വേദിയിലേക്ക് നടന്നു കയറുന്ന ശ്രീനിവാസനെ കെട്ടിപ്പിടിച്ച് സ്നേഹചൂരം നൽകുകയാണ് മോഹൻലാൽ.

ഇവിടെ ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്നവർക്ക് ഈ കാഴ്ച സന്തോഷം നൽകുന്ന വാർത്തയാണ്. ഇരുവരെയും വീണ്ടും ഒരുമിച്ച് കാണുവാൻ സാധിച്ച സന്തോഷത്തിലാണ് ഓരോ പ്രേക്ഷകനും എന്നതാണ് ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ വ്യക്തമാക്കുന്നത്. മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരിക്കലും മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത ഒരു കൂട്ടുകെട്ട് തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.