ഉർവശിയുടെ ചെന്നൈയിലെ വീട് കണ്ടാൽ ആരും അതിശയിക്കും..
ഏത് കഥാപാത്രം ചെയ്താലും തന്റെ കൈയ്യൊപ്പ് ചാർത്തുന്ന നടിയാണ് ഉർവശി. സീരിയസ് ആയാലും കോമഡി ആയാലും അതിന്റെ ആവശ്യമായ രീതിയിൽ മികച്ചതാക്കാൻ ഉർവശി എപ്പോഴും ശ്രമിക്കാറുണ്ട്. തമിഴിലേക്ക് എത്തി മലയാളികളുടെ അഭിമാനമായി മാറിയ ഒരു താരം കൂടിയാണ് ഉർവശി. ഉർവശിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട് പണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഉർവശിയുടെ ചെന്നൈയിലെ വീടും അവിടുത്തെ ഗാർഡനും. ഇപ്പോൾ എന്നാൽ ഗാർഡൻ വളർന്ന് ഇപ്പോൾ അവിടെ വലിയ മരങ്ങളും ചെടികളും ഒക്കെയായ വിശേഷമാണ് താരം പങ്കുവെക്കുന്നത്. … Read more