ശ്രീനിവാസിനോടുള്ള മോഹൻലാലിന്റെ ഈ സ്നേഹം കണ്ട് ഞെട്ടി ആരാധകർ…

മലയാളികളുടെ എക്കാലത്തെയും മികച്ച കോമ്പിനേഷൻ ആണോ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇവർ ഒന്നിച്ചു വന്നിട്ടുള്ള ഓരോ സിനിമയും ഓരോ രംഗങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന മലയാളി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ചിരിക്കുന്ന രംഗങ്ങളാണ്. ദാസനും വിജയനും ഒന്നും മലയാളികൾ ഉള്ളടത്തോളം മറക്കില്ല എന്ന് തന്നെ പറയാം കഴിഞ്ഞ ദിവസം ശ്രീനിവാസന മോഹൻലാൽ ഉമ്മ കൊടുത്ത ചിത്രം കണ്ട് കരയാത്ത മലയാളികൾ ഇല്ല. അസുഖബാധിതനായി മാറുകയും പിന്നീട് മരിച്ചു എന്നു.

വരെ വാർത്തകൾ വരികയും ചെയ്ത ഒരു വ്യക്തിയാണ് ശ്രീനിവാസൻ മോഹൻലാലിനൊപ്പം വേദി പങ്കിട്ടപ്പോൾ സംഭവിച്ച ആരംഗം സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ഏറ്റെടുത്തു. മോഹൻലാലും ശ്രീനിവാസനും അടിയായോ അതുകൊണ്ടാണോ മോഹൻലാലിനെ കളിയാക്കി ശ്രീനിവാസൻ സിനിമയെടുത്തത്. എന്തുകൊണ്ട് പിന്നീട് ഇരുവരും സിനിമകൾ ഒരുമിച്ച് ചെയ്തില്ല ഇതുപോലെ 100 ആയിരം സംശയങ്ങൾ കഴിഞ്ഞദിവസം ഈ ചിത്രം വൈറലായതിന്.

പിന്നാലെ വന്നുതുടങ്ങി.ഇപ്പോഴിതാ ഒരു ആരാധകൻ പങ്കുവെച്ച് കുറിപ്പ് കൂടി ചർച്ചയാകുന്നു. മോഹൻലാലിനെ ഇന്നത്തെ ലാലേട്ടൻ ആക്കിയതിലെ പങ്കും ശ്രീനിവാസൻ എന്ന വഴിയും എല്ലാം കുറിപ്പിൽ പറയുന്നു വാക്കുകളിങ്ങനെ മോഹൻലാലിനെ മോഹൻലാൽ ആക്കിയത് അയാൾ 90 അഭിനയിച്ച ഹീറോ കഥാപാത്രങ്ങളും ജിസിസി യിലെ മോഹൻലാലിന്റെ മാർക്കറ്റ് വികസിപ്പിച്ച പുലിമുരുകന് ലൂസിഫർ ഒന്നുമല്ല.

അല്ലെങ്കിൽ ഈ പറഞ്ഞ സിനിമകളേക്കാൾ മോഹൻലാലിനെ മോഹൻലാൽ ആക്കിയത് അനിയന്റെ ജനപ്രീതിക്ക് അടിത്തറയായത് അയാൾ അഭിനയിച്ച ബോയ് നെക്സ്റ്റ് ഓർ കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ് ശ്രീനിവാസൻ എഴുതിയ ശ്രീനിവാസ മോഹന്ലാലും ഒരുമിച്ച് അഭിനയിച്ച സിനിമകൾ. നാടോടിക്കാറ്റ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും മിഥുനവും അടക്കം നിരവധി സിനിമകൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.