ആരെയും ആകർഷിക്കുന്ന ചുണ്ടുകൾ ലഭിക്കാൻ..

ഭംഗിയുള്ള ചുണ്ടുകൾ സ്വന്തമാക്കാൻ വെറും മൂന്നു കാര്യങ്ങൾ. ആഴ്ചയിൽ ഒരിക്കൽ നാച്ചുറൽ ലിപ്സ്ക്രൈബർ ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് നല്ലതാണ്. ഇതുവഴി തൊലിക്കകത്ത് മൃതകോശങ്ങൾ ഇല്ലാതാവുകയും ചുണ്ടുകൾ മിനുസമുള്ളതാവുകയും ചെയ്യും ഏതാനും തുള്ളി ഒരു എണ്ണയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് മസാജ് ചെയ്യാം.കഴുകി കളഞ്ഞതിനുശേഷം വെണ്ണ പുരട്ടുന്നതും നല്ലതാണ്.കറുത്ത പാടുകളും മറുകുകളും നീക്കാൻ ഉത്തമമാണ് നാരങ്ങ. നാരങ്ങയിലെ ഘടകങ്ങൾ.

കറുത്ത ചുണ്ടുകളെ മാറ്റി തിളക്കമുള്ളതാക്കും. ദിവസവും കിടക്കാൻ പോകുന്നതിനു മുമ്പ് നാരങ്ങാനീര് ചുണ്ടിൽ പുരട്ടാം മാസങ്ങൾക്കുള്ളിൽ മികച്ച ഫലം ലഭിക്കും. അതും അല്ലെങ്കിൽ ഒരു കഷണം നാരങ്ങ എടുത്ത് അതിനുമുകളിൽ പഞ്ചസാര തൂവി ചുണ്ടിൽ കട്ട് ചെയ്യാം. ഇതും പെട്ടെന്ന് ഫലം ചെയ്യും. ചുവന്നുതുടുത്ത അധരങ്ങൾക്കായി മറ്റൊരു ഉത്തമ മാർഗ്ഗമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്തമായ ബ്ലീച്ചിങ് ഘടകങ്ങൾ ചുണ്ടിലെ കറുത്ത നിറം ഇല്ലാതാക്കും.

എന്നും കിടക്കുന്നതിന് തൊട്ടുമുമ്പായി ബീറ്റ്റൂട്ട് ചുണ്ടിൽ പുരട്ടാം. അടുത്തദിവസം കഴുകിക്കളയുക ബീറ്റ്റൂട്ടിലെ ചുവപ്പ് നിറമുള്ള നേരെ ചുണ്ടുകൾക്ക് നിറം പകരും. കാരറ്റ് ജ്യൂസും ബീറ്റ്റൂട്ട് ജ്യൂസും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടി 10 മിനിറ്റോളം മസാജ് ചെയ്ത് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുന്നതും ചുണ്ടുകൾക്ക് ചുവപ്പ് നിറം നൽകും.

സംരക്ഷണത്തിന് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ചർമ്മത്തിനോട് വരൾച്ച ഇല്ലാതാക്കാനും ചുണ്ടുകൾക്ക് നല്ല എനർജിയും ഉന്മേഷവും നൽകുന്നതിന് ഇത് വളരെയധികം സഹായകരമാണ്. ചുണ്ടുകളുടെ കറുപ്പുനിറത്തെ ഇല്ലാതാക്കി ചുണ്ടുകൾ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.