ശ്രീനിവാസനെ കുറിച്ച് മോഹൻലാലിന്റെ ഈ വാക്കുകൾ ആരുടെയും കണ്ണുനിറയ്ക്കും..

നടൻ മോഹൻലാലിന്റെ ഈ വാക്കുകൾ തുടങ്ങുന്നത് ഇങ്ങനെയാണ്. ഞങ്ങൾക്ക് ഒന്നിക്കാൻ ആകുമാവുന്ന മികച്ച സിനിമകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്. കഴിഞ്ഞദിവസമാണ് മലയാളികളുടെ മനസ്സിനെ വിഷമിപ്പിക്കുന്ന ആ രംഗം കണ്ടത് അതെ അനേകം സിനിമകളുടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നമ്മുടെ പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ സുഖമില്ലാത്ത അവസ്ഥയിലാണ്.

പൊതുവേദിയിൽ എത്തിയത്. നടക്കാൻ പോലും പ്രയാസമുള്ള ശ്രീനിവാസനെ ലാലേട്ടൻ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തപ്പോൾ ശരിക്കും ഇവരുടെ സിനിമകൾ കണ്ട പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞു കാണും. സരോജകുമാർ എന്ന സിനിമയിലൂടെ ലാലേട്ടനെ കളിയാക്കിയ കാരണത്താൽ ഇവരും തമ്മിൽ തെറ്റി പിണക്കത്തിൽ ആവുകയും വർഷങ്ങളോളം അങ്ങനെ ഇരിക്കുകയും ചെയ്തിരുന്നു. എന്ന അസുഖം ബാധിച്ച എന്ന വാർത്ത അറിഞ്ഞതോടെ ലാലേട്ടൻ തന്റെ പിണക്കം എല്ലാം മറന്ന് ശ്രീനിവാസന്റെ വീട്ടുകാരെ വിളിക്കുകയും.

എന്തിന് കൂടെയുണ്ടെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചിരുന്നു. അമ്മ ലാലേട്ടൻ തന്നെയാണ് മുൻകൈയെടുത്ത് ശ്രീനിവാസനെ കൊണ്ടുവന്നതെന്നും അദ്ദേഹം വന്നപ്പോൾ ലാലേട്ടന്റെ കണ്ണ് നിറഞ്ഞതായ സിനിമ മേഖലയിൽ നിന്നും വാർത്തകൾ വരുന്നു. പലരും ദാസനെയും വിജയനെയും വീണ്ടും സ്ക്രീനിൽ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു ചിരിയോടെയാണ് ശ്രീനിവാസൻ മറുപടി കൊടുത്തത്.

ഈ രംഗം കണ്ട പ്രേക്ഷകർ വളരെയധികം വിഷമത്തിൽ ആയിരിക്കുകയാണ് ശ്രീനിവാസിനെ ഇത് സംഭവിച്ചു എന്നും ഇത്തരത്തിൽ വളരെയധികം ക്ഷീണിതനായ ആദ്യമായ സ്ത്രീ നിവാസിനെ കാണപ്പെടുന്നതെന്നും ഉത്തര ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. വളരെ വേഗത്തിൽ തന്നെ ശ്രീനിവാസൻ നല്ലൊരു മികച്ച നടനായി തിരിച്ചു വരാൻ സാധിക്കട്ടെ എന്നും ഒത്തിരി ആളുകൾ ആശംസിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.