വർഷങ്ങൾക്കുശേഷം പ്രണയിച്ച കാമുകനെ കണ്ടുമുട്ടിയപ്പോൾ..

മുൻപ് പ്രണയിച്ച കാമുകനെ കാണാൻ ഒരു പെണ്ണും ആഗ്രഹിക്കുന്നില്ല മാത്രമല്ല ഇനി അഥവാ യാദൃശ്ചികമായി കണ്ടാൽ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നിൽക്കുകയോ മാത്രമേ ചെയ്യൂ. ഇതും 12 വർഷങ്ങൾക്കിപ്പുറം അവൾക്ക് എന്നെ ഒരിക്കൽക്കൂടി കാണണമത്രേ. ഒരേയൊരു പകൽ മാത്രം തമ്മിൽ പഴയതുപോലെ ചെലവഴിച്ചാലോ എന്നതാണ് ഓഫർ ഒരു രഹസ്യ സമാഗമം.അവളുടെ ഓഫർ സ്വീകരിക്കാമോ വേണ്ടയോ എന്നൊരു സംശയം. മറ്റൊന്നും കൊണ്ടല്ല.

അവൾക്ക് എന്തൊരു ഉദ്ദേശലക്ഷ്യമുണ്ട് അതല്ലാതെ ഇത്രയും വർഷത്തിനപ്പുറം വീണ്ടും ഇങ്ങനെ ഒരു കൂടിക്കാഴ്ച അവർ വെറുതെ പ്ലാൻ ചെയ്തത് ആകില്ല എന്ന കാര്യം ഉറപ്പാണ്. ഒന്നുകിൽ അവളുടെ ജീവിതം ഞാൻ ഇല്ലാതെയും സുഖകരവും സന്തോഷവുമായി മുന്നോട്ടു പോകുന്നുണ്ടെന്ന് കാണിക്കാൻ അല്ലെങ്കിൽ ഇതുവരെ നേടിയതും സ്വന്തമാക്കിയതും എല്ലാം അക്കം ഇട്ട് നിരത്തി വന്നവൾ എന്നോട് ചെയ്തതെല്ലാം അവളുടെ ജീവിതത്തിൽ ശരിയായിരുന്നു എന്ന് കാണിക്കാൻ.

കുറച്ചുനേരത്തെ ആലോചിക്കുശേഷം ഞാനും അവളെ കാണാൻ തീരുമാനിച്ചു അത് മറ്റൊന്നും കൊണ്ടല്ല ഒരിക്കൽ കൂടി അവളെ കാണാൻ ഒരു മോഹം എന്തെങ്കിലും കെണിയും കൊണ്ടാവും അവൾ വരുക എന്ന് അറിയാമായിരുന്നിട്ടും അവളെ കാണാൻ തീരുമാനിച്ചത് മുതൽ മനസ്സിന്റെ ഉള്ളിൽ ഉറക്കിക്കിടത്തിയ പ്രണയത്തിന്റെ ആ പഴയ പൂക്കാലം വീണ്ടും തളിരിട്ടു.

പ്രണയിച്ചിരുന്ന കാലത്ത് കേട്ടിരുന്ന ശ്രുതി മധുരമായ പാട്ടുകൾ ഞാൻ മൊബൈലിൽ വീണ്ടും കേട്ടു ആ പാട്ടുകൾ പഴയകാലത്തെ ഓർമ്മകൾ തിരിച്ചു നൽകാൻ സാധിച്ചു. കാലം തെളിയിച്ചു തന്നു അല്ലെങ്കിലും വേർതിരിക്കാനും വെട്ടി മുറിക്കാനും ഒക്കെ അല്ലേ പലർക്കും പറ്റും അതല്ലാതെ അന്ന് പരസ്പരം തമ്മിൽ അനുഭവിച്ചുകൊണ്ടിരുന്ന അനുഭൂതിയെ മാത്രം നമ്മളിൽ നിന്ന് അടർത്തിമാറ്റാൻ ആരെക്കൊണ്ടും സാധിക്കില്ലല്ലോ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.