ഉർവശിയുടെ ചെന്നൈയിലെ വീട് കണ്ടാൽ ആരും അതിശയിക്കും..

ഏത് കഥാപാത്രം ചെയ്താലും തന്റെ കൈയ്യൊപ്പ് ചാർത്തുന്ന നടിയാണ് ഉർവശി. സീരിയസ് ആയാലും കോമഡി ആയാലും അതിന്റെ ആവശ്യമായ രീതിയിൽ മികച്ചതാക്കാൻ ഉർവശി എപ്പോഴും ശ്രമിക്കാറുണ്ട്. തമിഴിലേക്ക് എത്തി മലയാളികളുടെ അഭിമാനമായി മാറിയ ഒരു താരം കൂടിയാണ് ഉർവശി. ഉർവശിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട് പണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഉർവശിയുടെ ചെന്നൈയിലെ വീടും അവിടുത്തെ ഗാർഡനും.

ഇപ്പോൾ എന്നാൽ ഗാർഡൻ വളർന്ന് ഇപ്പോൾ അവിടെ വലിയ മരങ്ങളും ചെടികളും ഒക്കെയായ വിശേഷമാണ് താരം പങ്കുവെക്കുന്നത്. ചെന്നൈയിലുള്ള ഉർവശിയുടെ വീട് ഇപ്പോൾ എങ്ങനെയുണ്ട് എന്ന് വീഡിയോയിലൂടെ വയറിലാകുന്നു. വീട് നിറയെ കൃഷി കൊണ്ട് നിറച്ചിരിക്കുകയാണ് പണ്ട് ഉണ്ടായിരുന്ന കുഞ്ഞു ചെടികളൊക്കെ വളർന്ന വലുതായി മരങ്ങളായി എന്നും വീഡിയോയിൽ പറയുന്നു. മൂന്നുവർഷം പഴക്കമുള്ള ഒരു പ്ലാവ് ഉണ്ടെന്നും.

ആ പ്ലാവിനോട് നിർദ്ദേശിക്കും വല്ലാത്ത ഇഷ്ടമാണെന്നും ആ ഒരു വർഷത്തേക്ക് പ്ലാവുകൾ വളരുമെന്ന് പറഞ്ഞ് അവിടെ വീണ്ടും പ്ലാത്തൈകൾ നട്ടു എന്നും ഉർവശി കൂട്ടിച്ചേർക്കുന്നു. വീട്ടിൽ വേറെയും കുറച്ച് അധികം പ്ലാവുകൾ ഉണ്ട് അതിലൊക്കെയും ചക്കകളും ഉണ്ട് കേരളത്തിലുള്ളത് പോലെ പ്ലാവുമരങ്ങൾ തന്റെ വീട്ടിൽ നട്ടുവളർത്താൻ ഉർവശിക്കും മടിയുണ്ടായിരുന്നില്ല എന്നും തുറന്നു പറയുന്നു.

പണ്ടുണ്ടായിരുന്ന നാരങ്ങ മരവും വളർന്നു. ഏഴ് വർഷം പഴക്കമുള്ള ഈ മരത്തിന് മുല്ല മാതളം നീരുമൊളി പേരയ്ക്ക എന്നിങ്ങനെ ഒട്ടനവധി ഉർവശിയുടെ വീട്ടിലെ കൃഷി വിശേഷങ്ങളുമുണ്ട്. ഭർത്താവ് സൂപ്പർ സാധനം കൃഷിയോട് വലിയ താല്പര്യം തന്നെയാണ്. ഉർവശിക്ക് കൃഷി ഇപ്പോൾ തുടങ്ങിയ കമ്പമല്ല ചെറുപ്പത്തിലേ കൃഷിയുമായി ചേർന്നായിരുന്നു ഉർവശിയുടെ ജീവിതവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.