പണക്കാരനായ മനുഷ്യന്റെ മകൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി..
എന്താ ഇനി എന്താണ് ചെയ്യേണ്ടേ സാർ, നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്ക് മുമ്പിൽ ഇരിക്കുന്ന യുവാവിനെ നോക്കി റീഹൈൻ കുറച്ചധികം നാളുകളായി പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്. ഉമ്മയോട് ഇങ്ങനെ വാതോരാതെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കുംഎന്നല്ലാതെ അതിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഞാൻ ഏറെ നേരത്തെ നിശബ്ദശേഷം ഹൈദർ പറഞ്ഞു തുടങ്ങി.ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലില്ലാത്ത ടീച്ചറെ ശബ്ദം എന്റെ വീടിന്റെ ഏതൊരു ഭാഗത്തുനിന്ന് ഉയർന്ന കേൾക്കുന്നതുപോലെ തോന്നി. ടീച്ചർ എന്നെ വിളിച്ചിരുന്ന … Read more