പല്ലിലെ മഞ്ഞ കറ കളഞ്ഞു വെളുപ്പിക്കുവാൻ വെറും രണ്ട് മിനിറ്റ് മാത്രം മതി..

വളരെ എളുപ്പത്തിൽ തന്നെ മഞ്ഞപ്പല്ലുകൾ വെളുപ്പിക്കുവാൻ ആയിട്ടുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത്.വെറും രണ്ടു മിനിറ്റിൽ മഞ്ഞ പല്ലുകൾ വെള്ള നിറമാകും പാലുപോലെ വെളുക്കും. ഇപ്പോഴുള്ള ഫുഡ് ഹാബിറ്റ് കാരണവും പല്ലുകൾ ശരിയായി ശ്രദ്ധിക്കാത്തതുകൊണ്ട് ടീത് പ്രോബ്ലം ഇരിക്കുന്നു. ഇത് വീട്ടിൽ തന്നെ ചെറിയ ടിപ്സ് ഉപയോഗിച്ച് ശരിയാക്കാം. ഇതിനായി വേണ്ടത് കരിഞ്ചീരകം കടുകെണ്ണ പിന്നെ ആപ്പിൾ സിഡർ വിനിഗർ.

ഇപ്പോൾ ഒരു ക്ലീൻ ബൗൾ എടുത്ത് അതിൽ രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനീഗർ ചേർക്കണം ഇതിൽ രണ്ട് ടീസ്പൂൺ കരിംജീരകം ചേർക്കണം. ഇതിൽ അര ടീസ്പൂൺ കടുകെണ്ണ ചേർക്കുക. ഇത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് രാത്രി മുഴുവൻ സൂക്ഷിക്കുക. ഇത് രാവിലെ എടുത്ത് 5 ടീസ്പൂൺ വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം.

ഇത് ബ്രഷ് ഉപയോഗിച്ച് മഞ്ഞപ്പല്ലിൽ അപ്ലൈ ചെയ്യണം. ഇത് പല്ലുകൾ വിളിപ്പിച്ച് ക്യാവിറ്റി ഇല്ലാതാക്കുന്നു. ഇത് അപ്ലൈ ചെയ്തു നന്നായി ബ്രഷ് ചെയ്യണം. രണ്ട് മിനിറ്റ് ബ്രഷ് ചെയ്ത് വായ് നന്നായി കഴുകി കളയണം. ഇത് പല്ല് സംബന്ധിച്ച പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. പല്ലുവേദന ശരിയാക്കാനും ആപ്പിൾ സിഡാർ വിനഗർ സഹായിക്കും.

ഇത് പല്ലുകളെ സ്ട്രോങ്ങ് ആക്കി ടൈറ്റ് ആക്കുന്നു. ഇത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ തന്നെ നല്ല മാറ്റം കാണാം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുക അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.