ഈ താരം കുടുംബസമേതം ഫോട്ടോ പങ്കുവയ്ക്കുമ്പോൾ വൈറലാകുന്നതിനുള്ള കാരണം അറിയാമോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ദിലീപിന്റെയും കുടുംബസമേതവും ഉള്ള ചിത്രങ്ങളാണ്. അതിരാവിലെ തന്നെ പൂജാമുറിയുടെ മുന്നിൽ നിന്ന് കാവിയും ദിലീപും മീനാക്ഷി മഹലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന ഒരു കേരള രീതിയിലെ ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതിനുശേഷം മഹാലക്ഷ്മിയെ എടുത്തു ഒക്കത്ത് വച്ചുകൊണ്ട് ഉമ്മ കൊടുക്കുന്ന ഒരു ചിത്രം മീനാക്ഷിയും പങ്കുവെച്ചിരിക്കുകയാണ്. കുടുംബസമേതം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് രാവിലെ ആശംസ അറിയിച്ചിരുന്നു.

മാലക്ഷ്മി മീനാക്ഷിയും കാവിക്കൊപ്പം ഉള്ള ചിത്രമായിരുന്നു ദിലീപ് പങ്കുവെച്ചത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ കുടുംബചിത്രം ആരാധകർ ഏറ്റെടുത്തു. ദിലീപ് ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രത്തിനേക്കാൾ ദിലീപ് കുടുംബസമേതം നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വേഗം ആകാറുള്ളത്. തന്നെയാണ് ഇപ്പോഴും വൈറലാകുന്നത് ദിലീപും കാവ്യയും അല്ലാതെ ഇവരുടെ കൂടെ മീനാക്ഷി മഹാലക്ഷ്മിയും ഉണ്ടെങ്കിൽ ഈ ചിത്രം വൈറലാകുന്നത്.

നിമിഷങ്ങൾ കൊണ്ടാണെന്ന് മലയാളികൾക്ക് അറിയാം. നിരവധി പേരാണ് ഇപ്പോൾ ഈ ഫോട്ടോ ഷെയർ ചെയ്യുകയും താരങ്ങൾക്ക് ആശംസയുമായി രംഗത്തെത്തുകയും ചെയ്യുന്നത്. കാവിയും മീനാക്ഷിയും ഒക്കെ തന്നെ ഓണം സമയമാകുമ്പോൾ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ചിത്രങ്ങളൊന്നും വരാത്തത് എന്ത് എന്നാണ് ആരാധകരുടെ ചോദ്യം.

ഇപ്പോൾ മീനാക്ഷി തന്നെ മഹാലക്ഷ്മിയെ ഒക്കെ എടുത്തു വയ്ക്കുകയും മഹാലക്ഷ്മി മീനാക്ഷിയുടെ കവിളിൽ ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ സമയത്ത് ഒക്കെ തന്നെയും മീനാക്ഷിയാണ് മഹാലക്ഷ്മി കയ്യിലെടുത്തിരിക്കുന്നത്. എടുക്കാൻ പോലും കൊടുക്കാതെ എപ്പോഴും മഹാലക്ഷ്മി മീനാക്ഷി കയ്യിലെടുത്തു കൊണ്ട് നടക്കുന്നു എന്ന് ആരാധകർ തന്നെ ശ്രദ്ധിച്ചു പറയുന്നുണ്ട്.