സ്വാന്തനം ടീമിന്റെ ഓണാഘോഷത്തിൽ മറ്റൊരു സർപ്രൈസ് കൂടി ഉണ്ടായിരുന്നു.

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം ഇന്നും ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരമ്പര തന്നെയാണ് സാന്ത്വനം പാരമ്പര പോലെ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചിലേറ്റിരിക്കുകയാണ് അതുകൊണ്ടുതന്നെ പരമ്പരയിലെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. ഇൻസ്റ്റഗ്രാമിൽ ഇവർ ഇവരുടെ വിശേഷങ്ങൾ എല്ലാം അപ്‌ലോഡ് ചെയ്യാറുണ്ട് സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ സഹോദരനാണ് കണ്ണൻ.

അച്ചു സുഗന് കണ്ണൻ ആയത്തുന്നത് ഇപ്പോൾ സാന്ത്വനം ടീമിന്റെ ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ ആകുന്നത്. അച്ചു സുഗന് സീരിയൽ വിശേഷങ്ങൾ എല്ലാം യൂട്യൂബിൽ ഇൻസ്റ്റഗ്രാമിലും അപ്‌ലോഡ് ചെയ്യാറുണ്ട് ഇപ്പോഴിതാ ഏറ്റവും പുതിയ വിശേഷമാണ് അച്ചു പങ്കു വച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഇപ്പോൾ വയറൽ ആകുന്നതും അതുകൊണ്ടുതന്നെ ഓണാഘോഷവും അച്ചുവിന്റെ പിറന്നാളും ഒരുമിച്ച് ആഘോഷിച്ചിരിക്കുകയാണ് ഈ സാന്ത്വനം ആൾക്കാർ.

നിരവധി അനവധി പ്രേക്ഷകരാണ് തങ്ങളുടെ സ്വന്തം കണ്ണൻ കുട്ടനും പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഓണാഘോഷം ആയതുകൊണ്ട് തന്നെ തന്റെ സെറ്റിൽ സാരിയുടുത്ത് സുന്ദരിയായിട്ട് അഞ്ജലിയും ചിപ്പിയും വീഡിയോയിൽ കാണാം. അച്ചുവിന്റെ പിറന്നാളായതുകൊണ്ടുതന്നെ ഊഞ്ഞാലാട്ടി ഉത്സവം പോലെ ആഘോഷിച്ചിരിക്കുകയാണ് എല്ലാവരും.

വൈകുന്നേരം എല്ലാവരും കൂടി ചേർന്ന് കേക്ക് കൂടി മുറിച്ചപ്പോൾ അച്ചുവിന്റെ പിറന്നാളാഘോഷം ഗംഭീരമായി എന്ന് തന്നെ പറയാം. ഇതെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ആയി എത്തിയിരിക്കുന്നത്. അച്ചുവിന്റെ പിറന്നാളാശംസകൾ നേർന്നു താരങ്ങൾക്ക് ഓണാശംസകൾ അറിയിച്ചു കൊണ്ടുള്ള കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ നിരവധിയായി വരുന്നത്.