തന്റെ പാട്ടിനെ വിമർശിച്ച ആരാധികക്കു മറുപടി നൽകിയപ്പോൾ അമൃതയ്ക്ക് സംഭവിച്ചത്.

ഇപ്പോൾ എന്ത് ചെയ്താലും വിമർശനത്തിലേക്ക് എത്തുന്ന ദമ്പതികളാണ് അമൃതയും ഗോപി സുന്ദറും. ഇവർ രണ്ടുപേരുംകൂടി ചേർത്തിരിക്കുന്ന ഗാനങ്ങൾക്കായാലും ഒരുമിച്ച് പങ്കുവെക്കുന്ന ചിത്രങ്ങൾക്കായാലും വിമർശനം തന്നെയാണ് ഉയർന്നു വരുന്നത്. ഇപ്പോൾ ഓണത്തിനുള്ള ഗാനമായി മാവേലി വന്നു എന്ന് ഗാനമാണ് ഇവർ ഇറക്കിയിരിക്കുന്നത്. ഇതിനെതിരെ ഒരു ആരാധക കടുത്ത വിമർശനമാണെന്ന് നടത്തിയിരിക്കുന്നത്. അമൃതയ്ക്ക് മെസ്സേജ് ആണ് ഈ ആരാധിക വെളിപ്പെടുത്തിയിരിക്കുന്നതും.

എന്തു കൂറ പാട്ടുകളാണ് നിങ്ങൾ രണ്ടുപേരും ചെയ്തിരുന്നത് രണ്ടുപേരും വെറുതെ കോപ്രായങ്ങൾ കാണിച്ച് ഉള്ള വിലകൂടി കളയരുത്. മാവേലി വന്നേ പോലും ഇങ്ങനെയാണ് കടുത്ത വിമർശനം പറഞ്ഞുകൊണ്ട് ഒരു ആരാധക അമൃതയ്ക്ക് മെസ്സേജ് അയച്ചത്. ഇതിന് തക്കതായ മറുപടി തന്നെയാണ് ഇപ്പോൾ അമൃതം നൽകിയിരിക്കുന്നത് ഇത് സ്ക്രീൻഷോട്ട് എടുത്ത് സ്റ്റോറി ആക്കിയാണ് അമൃത അമൃതയുടെ മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളോട് ഇത് കേൾക്കാൻ ആരും നിർബന്ധിച്ചില്ലല്ലോ എന്നാണ് അമൃത ചോദിച്ചു തുടങ്ങുന്നത്. ഒരുപാട് പേരുടെ കഠിനാധ്വാനമുള്ള ഒരു വർക്കാണിത് എന്ന് പറഞ്ഞ് തന്റെ വർക്കിനെ ന്യായീകരിക്കാനാണ് അമൃത ശ്രമിച്ചതെന്ന് മറ്റുള്ളവർ പറയുന്നു. നിങ്ങളോട് ഇത് കേൾക്കാൻ ആരും നിർബന്ധിച്ചില്ലല്ലോ ഇത് ഒരുപാട് പേരുടെ കഠിനാധ്വാനമുള്ള ഒരു വർക്കാണ് ഈ വർക്ക് എന്നല്ല ഒരു ക്രിയേറ്റിവിറ്റി ഉണ്ടാകുമ്പോൾ അതിന്റെ പിന്നിൽ ഒരുപാട് പേരുടെ കഠിനാധ്വാനം ഉണ്ടാകും.

അതിന് ആദ്യം എന്തെങ്കിലും ക്രിയേറ്റീവ് ചെയ്യണം എന്നാൽ മാത്രമേ വിഷമവും കഠിനാധ്വാനത്തിന്റെ വിലയും മനസ്സിലാകും ഒരൊറ്റ മെസ്സേജിൽ ഇത്രയും മോശമായി മറ്റൊരാളുടെ അത് എത്ര നല്ലതായാലും മോശമായാലും ഇങ്ങനെ പറയാൻ പോകുന്ന കുട്ടിയുടെ മനസ്സിന്റെ ഉദ്ദേശശുദ്ധി ഓർത്ത് എനിക്ക് ദുഃഖമുണ്ട് ഇങ്ങനെയായിരുന്നു ആരാധകയ്ക്കുള്ള മറുപടി എന്നോളം അമൃതം മറുപടി കൊടുത്തത്. പിന്നീട് സംഭവിച്ചത് അറിയാൻ വേണ്ടി വീഡിയോ കാണുക.