ബാലതാരമായി സിനിമയിലെത്തിയ ഈ താരം ഇപ്പോൾ സ്വന്തം കടയ്ക്ക് മോഡലിങ്ങിന് ചെയ്യുന്നു.

ബാല താരമായി സിനിമയിൽ എത്തിയത് മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ പണ്ടുമുതൽ തന്നെ കാവ്യയോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്ക് ഉണ്ട്. പിന്നീട് ദിലീപിനെ കല്യാണം കഴിച്ച് അഭിനയത്തിൽ നിന്ന് ഇടവേളയിടുത്തെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. കാവ്യയുടെ എന്ത് കാര്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട് ഇപ്പോഴത്തെ സ്ഥാപനമായ രക്ഷിക്കു വേണ്ടി കാവ്യ മോഡലിങ്ങിലേക്ക് വീണ്ടും ഇറങ്ങിയിരിക്കുകയാണ്.

ഓറഞ്ച് പിങ്ക് ഷെഡിലുള്ള സാരിയിൽ ഓണം സ്പെഷ്യൽ ഷൂട്ട് ആയിട്ടാണ് കാവ്യ ഒരുങ്ങിയിരിക്കുന്നത്. കവിത്രയം അണിഞ്ഞൊരുങ്ങി ആരാധകർ കണ്ടിട്ട് ഒരുപാട് വർഷങ്ങൾ ആയതുകൊണ്ട് തന്നെ ഈ ചിത്രങ്ങൾ നിമിഷം കൊണ്ട് ഏറ്റെടുക്കാറുണ്ട്. ഇവരുടെ കുടുംബത്തിന്റെ സ്ഥിരം ഫോട്ടോഗ്രാഫറായ അനൂപ് ഉപാസനയാണ് ഈ ചിത്രങ്ങളും എടുത്തിരിക്കുന്നത്. പൊതു പരിപാടികളിൽ ദിലീപിനൊപ്പം പങ്കെടുക്കാൻ ഉണ്ടെങ്കിലും ഇത്രയും ഭംഗിയോടെ പഴയ ഐശ്വര്യത്തോടെ.

ആ പുഞ്ചിരിയോടെ സന്തോഷത്തോടെ കാവ്യയെ പ്രേക്ഷകർ കണ്ടിരുന്നില്ല. ഏറിനാളുകൾക്കുശേഷമാണ് കാവ്യ ആ ശാലീന സൗന്ദര്യത്തെ തന്നെ മലയാളികൾ കാണുന്നത്. പുതിയ മാറ്റത്തിന്റെ സൂചന കാവ്യ നൽകുകയാണോ എന്ന് സംശയത്തിലാണ് ആരാധകർ. ഫോട്ടോഷൂട്ടിലേക്ക് മടങ്ങിവരുന്നത് പോലെ സിനിമയിലേക്ക് മടങ്ങി വരുമോ എന്ന് ഒരുപാട് വർഷക്കാലമായി പ്രേക്ഷകർ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യുന്നു.

അനൂപ് ആണ് കാവ്യയുടെ മനോഹര ചിത്രങ്ങൾ ഒപ്പിയെടുത്ത് സ്വന്തം പോസ്റ്റ് തന്നെ ചെയ്തത്. പിങ്ക് വട്ടപ്പൊട്ടും ചുവന്ന പോളിഷും ധരിച്ച് കാവ്യാ സുന്ദരിയായി തന്നെ ഇരിക്കുന്നു. എത്ര വർഷം കഴിഞ്ഞാലും കാവ്യയുടെ ഭംഗി മാറില്ല എന്ന് ആരാധകർ പറയുന്നു. ഇടയ്ക്ക് ഇച്ചിരി വണ്ണമൊക്കെ വച്ചെങ്കിലും ഇപ്പോൾ പഴയതുപോലെ കാവ്യ ശാലീന സൗന്ദര്യത്തിലേക്ക് തിരിച്ചെത്തിയെന്ന മലയാളികൾ തന്നെ കമന്റ് ചെയ്തിരുന്നു.