ഈ ടീച്ചറെ പോലെ ആയിരിക്കണം എല്ലാവരും..
രണ്ടാം ക്ലാസിലെ അറ്റൻസ് രജിസ്റ്റർ പതിവായി ചുവന്ന മഷി വീണിരിക്കുന്ന ആ പേരിലൂടെ പ്രവീണ ടീച്ചർ ഒന്ന് കണ്ണോടിച്ചു. ദീപകൃതർ ഒരു നിമിഷം പോലും ആലോചിക്കാതെ ക്ലാസിലെ അവസാന ബഞ്ചിലെ തളർന്നു മുഖം പ്രവീണയുടെ മനസ്സിൽ തെളിഞ്ഞു. അഴുക്കുപിടിച്ച യൂണിഫോം സെറ്റിന്റെ ബട്ടൺ എല്ലാം പൊട്ടി പോയിട്ടുണ്ട് അത് സൂചിപ്പിന്നുകൊണ്ട് ചേർത്ത് വച്ചിരിക്കുന്നു. അലസമായി പാറിപ്പറഞ്ഞ എണ്ണമയം ഇല്ലാത്ത മുടി കണ്ണിനെ മറക്കുകളോ വീണു കിടക്കുന്നു. ഒരു ഏഴ് വയസുകാരന് ചേരാത് നീസംഗത നിറഞ്ഞ മുഖം. ഒരിക്കൽപോലും … Read more