അമൃതിയുടെയും ഗോപി സുന്ദരൻ ഓണാഘോഷ വേളയിൽ സംഭവിച്ചത് വൈറലാകുന്നു..

ഗോപി സുന്ദർ അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇരുവരും ഒന്നിച്ചതിനുശേഷം ഉള്ള ആദ്യ ഓണം ആണിത്. ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനം എടുത്തത് മുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമൻസ് വന്നു തുടങ്ങിയിരുന്നു. ഇപ്പോൾ ഇവരുടെ youtube ചാനൽ ഇട്ട വീഡിയോയും ട്രെൻഡിങ്ങിലാണ്. അമൃതംഗമയ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണപ്പൂക്കൾ ഇടുന്നതിനിടയിൽ അമൃതയും അഭിരാമിയും തമ്മിൽ വഴക്കുണ്ടാവുകയും.

   

അവരുടെ വീഡിയോകളിൽ സ്ഥിരമായി ഇവർ കൂടാറുണ്ടെങ്കിലും നീ വടക്ക് ആരാധകർ ഒന്ന് പേടിപ്പിച്ചു എന്ന് കൂടി പറയുകയാണ്. ഓണത്തിനിടയിലാണ് ഇവർ വഴക്കുണ്ടാക്കിയത് ഇങ്ങനെ വഴക്കുണ്ടാക്കണമായിരുന്നു എന്ന് ആരാധകർ ചോദിക്കുന്നു. ഓണം സ്പെഷ്യൽ ബ്ലോക്കായി രണ്ടുപേരും ഫ്ലാഗ് ബാൽക്കണിയിൽ ഓണപ്പൂക്കൾ ഇടുന്നത് മുതൽ വഴക്ക് തുടങ്ങുന്നു. അവരുടെ സുരേഷും കോപീ സുന്ദരം താമസിക്കുന്ന ഫ്ലാറ്റിൽ വച്ചാണ് ഓണം സ്പെഷ്യൽ ബ്ലോഗ് എടുത്തിരിക്കുന്നത്.

ആ ഒരു വിശേഷം കൂടി പങ്കുവെച്ച് തന്നെയായിരുന്നു ഇവരുടെ തുടക്കവും. പൂക്കളം തീർക്കുന്നതിനിടയിലാണ് ആമേൻ അമൃതയും തമ്മിൽ വഴക്ക് തുടങ്ങിയത്. അവസാനത്തിലെ മഞ്ഞപ്പൂവ് കൂടി വയ്ക്കണമെന്ന് അമൃത പറഞ്ഞപ്പോഴാണ് ചേച്ചി ചേച്ചിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുകയാണെങ്കിൽ പിന്നെ ഞാനെന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്ന് അഭി ചോദിക്കുന്നു. ചേച്ചി വേസ്റ്റേജ് ആളാണെന്ന്.

അഭിയുടെ പക്ഷം ഒറ്റവട്ടം മതി അതിനിടയിൽ ഈ മഞ്ഞപ്പൂവ് കൂടി വയ്ക്കേണ്ട ആവശ്യമില്ലന്നാണ് അഭിരാമിയുടെ അഭിപ്രായം. എന്നാൽ മഞ്ഞ കൂടി ഉണ്ടെങ്കിൽ കൂടുതൽ ഭംഗിയാകുമെന്ന് അമൃതയുടെ പക്ഷം. അമൃതയുടെ പക്ഷം പറയുന്ന ആരാധകരും ഇതിന്റെ താഴെ കമന്റ് ചെയ്യുക എത്തുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.