സന്ധിവാതത്തിനുള്ള ആയുർവേദത്തിലുള്ള ചികിത്സ ഈ ഇല കൊണ്ടാണ് നടത്തുന്നത്.

വളപ്പിൽ കണ്ടുവരുന്ന സസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുത്തിൽ അഥവാ കൊടകൻ കൊടവൻ എന്നും കുടങ്ങൾ എന്നും ചിലർ ഇതിനെ പറയുന്നു. നിരത്ത് പടർന്ന് വ്യത്യസ്തമായ ആകൃതിയുള്ള ഇലകളോട് കൂടിയ ഈ സസ്യം സംസ്കൃതത്തിൽ മണ്ഡൂകപർണി എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രഹ്മിയോട് സാമ്യമുള്ള ഇലകളാണ് ഇതിന്റെത്. മുത്തിൽ തന്നെ രണ്ടുതരമുണ്ട് കരിമുത്ത് വെളുത്ത മുത്തിൽ എന്നിവയാണ് ഇവ. ഈ സസ്യം പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

   

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദവുമാണ് ഇത് പല രൂപത്തിലും കഴിക്കാം ഇതിന്റെ ഇലകളാണ് കൂടുതൽ ഫലപ്രദം. വെള്ളം തിളപ്പിച്ച് കുടിക്കാം ഇലകൾ പച്ചയ്ക്ക് ചവച്ചരച്ചും കഴിക്കാം ഇതിന്റെ ഇല ചവച്ചരച്ച് കഴിക്കുകയോ വെള്ളം തിളപ്പിച്ച് കുടിക്കുകയോ എടുത്തു കഴിക്കുകയോ ആവാം ഇതിന്റെ ഇലയുടെ നീരെടുത്ത പിഴിഞ്ഞ് കുട്ടികൾക്ക് നൽകുന്നത് ഏറെ നല്ലതാണ്.

ബുദ്ധിയും ഓർമ്മയും മാത്രമല്ല നാഡികളെ ബാധിക്കുന്ന പല രോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. കിഡ്നിയുടെ ഷേപ്പ് ആണ് ഇതിന്റെ ഇലകൾക്ക്. കിഡ്നി സംബന്ധമായ പല രോഗങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇത്. മൂത്രാശ സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു മരുന്ന് മൂത്രക്കല്ലിനും മൂത്രനും പഴുപ്പിനുമെല്ലാം പറ്റിയ നല്ലൊരു മരുന്ന്.

ലിവറിലെ ടോക്സിനുകൾ നീക്കുന്നതിനും ലിവർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഏറെ നല്ലതാണ്. ഉറക്ക പ്രശ്നങ്ങൾ ഉള്ളവർക്ക് ഇതിന്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ബിപി ക്കുള്ള നല്ലൊരു മരുന്നാണ് ഇത് ഇതുകൊണ്ടുതന്നെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. സന്ധിവാതത്തിന് ആയുർവേദം പറയുന്ന ഒരു ചികിത്സ കൂടിയാണ് ഇത്.