വെറും 10 മിനിറ്റ് മാത്രം മതി ശരീരത്തിൽ കയറിയ ഗ്യാസ് പുറന്തള്ളുവാൻ

നമ്മൾ ഈ പറയുന്ന ഗ്യാസ് പുളിച്ചുതികട്ടൽ നെഞ്ചിരിച്ചിൽ ഒരേ അസുഖത്തിന്റെ അല്ലെങ്കിൽ ഒരേ അവയവത്തിന്റെ പലവിധത്തിലുള്ള ലക്ഷണങ്ങളാണ്. അത് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഈ പറയുന്ന ഗ്യാസ് പ്രോബ്ളങ്ങൾ ഉണ്ടാകാം. അത് ലിവർ സംബന്ധമായ പ്രശ്നങ്ങളോ കിഡ്നി സംബന്ധമായിട്ടുള്ള പ്രശ്നങ്ങളോ അല്ലെങ്കിൽ വെറും ടെൻഷൻ കൊണ്ടുണ്ടാകുന്ന ഗ്യാസ് പ്രോബ്ലം മുതൽ നമ്മുടെ പല ഭക്ഷണത്തിലുള്ള ഇൻട്രോളറൻസ് അല്ലെങ്കിൽ അലർജി പോലും ഇങ്ങനെയുള്ള കാരണങ്ങളിലേക്ക് നയിച്ചേക്കാം.

   

അതേപോലെതന്നെ നമ്മുടെ പല കാലങ്ങൾ ആയിട്ടുള്ള ഗ്യാസ്ട്രൈറ്റ് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് പല പ്രശ്നങ്ങളും നമുക്ക് മാനസികമായി പോലും പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഒരു മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള പ്രശ്നങ്ങളും നമ്മുടെ ഭക്ഷണത്തിലുള്ള ഇൻട്രോളറൻസ് ഒക്കെ തന്നെയാണ്.

നമ്മുടെ ഡെയിലി കഴിക്കുന്ന അരി ഗോതമ്പ് പാല് മുട്ട ഇറച്ചി ഫുഡ് തുടങ്ങിയ സംഗതികൾക്ക് പോലും പലതരത്തിലുള്ള ഇൻട്രോളറൻസ് സാധാരണ ഭാഷയിൽ പറഞ്ഞാൽ അലർജി ഉണ്ടാക്കാം. പല പല പ്രശ്നങ്ങൾക്കും കാരണം തന്നെ ഇത്തരത്തിലുള്ള പ്രോട്ടീനോടുള്ള അലർജിയാണ് എന്നൊരു സ്കൂൾ ഓഫ് തോട്ട് തന്നെയുണ്ട്. വെരിക്കോസ് വെയിൻ കാര്യത്തിലും തൈറോയ്ഡിന്റെ പ്രശ്നങ്ങളിലും ഒക്കെ ഇത്തരത്തിലുള്ള പ്രോട്ടീൻ അലർജിയും.

ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ലേക്ക് നയിക്കുന്ന ട്രിഗറിൻ ഫാക്ടറായിട്ട് പോലും നമ്മുടെ ഭക്ഷണത്തിലെത്തിക്കാറുണ്ട്. ഇതെങ്ങനെ നമുക്ക് തിരിച്ചറിയാം ഇത് കൃത്യമായി കണ്ടു പിടിക്കാൻ ഒറ്റ മാർഗമേയുള്ളൂ ഇത് സാധാരണ കഴിക്കുന്ന ഓരോ സാധനങ്ങളുടെയും അതുപോലെ നമ്മുടെ എൻവിയോൺമെന്റിലുള്ള ഓരോ അലർജിന്റെയും റിയാക്ഷൻ നോക്കി കൃത്യമായിട്ട് മനസ്സിലാക്കുക. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവൻ ആയി കാണുക.