ഓണനാളിൽ പുതിയ വിശേഷം പങ്കുവെച്ച് നടി മൈഥിലി..

ഓണനാളിൽ ആഘോഷങ്ങൾക്കൊപ്പം തന്നെ മൈഥിലി തന്റെ ഏറ്റവും വലിയ സന്തോഷവും കഴിഞ്ഞ ദിവസം അറിയിച്ചു.ഒരുങ്ങുന്ന വിശേഷമാണ് താരം ആരാധകരെ അറിയിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പം കസവ് സാരിയിൽ അതീവ സുന്ദരിയായി മൈഥിലിയെ ഇപ്പോൾ കാണാം. കുഞ്ഞാ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരവും താരത്തിന്റെ കുടുംബവും ഇങ്ങനെയാണ് മൈഥിലി പറഞ്ഞത് ഇപ്പോഴത്തെ പുതിയ ചില ചിത്രങ്ങൾ കൂടി പങ്കുവെച്ചിരിക്കുന്നു മൈഥിലി.

കൊടൈക്കനാൽ തന്നെ ഭർത്താവ് സമ്പത്തിനൊപ്പം ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മുടിയിൽ മഞ്ഞ റിബൺ കിട്ടി ഭർത്താവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രം എന്ന മൈഥിലി പങ്കുവെച്ചു. അടിക്കുറിപ്പിങ്ങനെ ഭൂമി മാതാവിൽ നിന്ന് അനുഗ്രഹം തേടാൻ ഞങ്ങൾ വീണ്ടും നമ്മുടെ ഹൃദയ ഭൂമിയിലേക്ക് എത്തി. ഇതായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൈഥിലി പറഞ്ഞ വാക്കുകൾ. കൊടൈക്കനാലിൽ വച്ചായിരുന്നു മൈഥിലിയും സമ്പത്തും ആദ്യം കണ്ടുമുട്ടിയത്. ചുവന്ന ബോർഡർ ഉള്ള വെള്ള സാരിയാണ് മൈഥിലി ഉടുത്തിരുന്നത്.

മൈഥിലി അമ്മയാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ അറിയിച്ചപ്പോൾ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. പിന്നാലെ തന്നെ താരം ഈ ചിത്രവും പങ്കുവെച്ചു എല്ലാത്തിലധികം സുന്ദരിയായിരിക്കുന്നു എന്നും നല്ല ഒരു കുട്ടിയെ തന്നെ കിട്ടട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ ഇതിനൊപ്പം ഞാൻ അമ്മയാകാൻ ഒരുങ്ങുന്ന എന്നെ സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുന്നു.

എന്ന് കുറിപ്പ് തന്നെയാണ് മൈഥിലി ചിത്രങ്ങൾക്കൊപ്പം കഴിഞ്ഞദിവസം പങ്കുവെച്ചത് നിരവധി താരങ്ങൾ താഴെ കമന്റ് ആശംസകൾആയി എത്തി.ആഹാന കൃഷ്ണ ശ്വേതാ മേനോൻ ഉണ്ണിമായ പ്രസാദ് അപർണ നായർ ഗൗതമി നായർ തുടങ്ങിയ താരങ്ങൾ ആശംസ നേർന്ന കമന്റ് ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.