വിദഗ്ധർ ഈ പഴം ദിവസവും കഴിക്കാൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയുക

ആരോഗ്യ ബുദ്ധിദായകമായ ഏത്തപ്പഴം പക്ഷി ഭക്ഷിച്ചിരുന്നത് കൊണ്ടായിരിക്കണം ഭാരതത്തിലെ ഗൃഷികൾ അറിവിന്റെ ആഴികളായി വർത്തിച്ചിരുന്നത്. വർഷം മുഴുവനും ലഭ്യമായ ഒരു പഴമാണ് ഏത്തപ്പഴം പൊട്ടാസിയം ധാരാളമായി അടങ്ങിയ ഈ പഴയത് ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. പഴുക്കാത്ത പഴത്തിൽ അന്നജം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പഴുത്തു കഴിഞ്ഞാൽ കൂടുതൽ സ്വാദുള്ളതും ഔഷധ യോഗ്യവും ആണ്. സാധാരണ തൊലി കറുത്തു കഴിഞ്ഞാൽ നമ്മൾ പഴം കളയാറാണ് പതിവ്.

   

സാധാരണ അല്പം കറുത്ത തോലുള്ള ഏത്തപ്പഴം നാം നല്ലതല്ല എന്ന് പറഞ്ഞ് ഒഴിവാക്കും. എന്നാൽ കറുത്ത തോലോട് കൂടിയ ഏത്തപ്പഴത്തിൽ സാധാരണ ഏത്തപ്പഴത്തിനേക്കാൾ എട്ട് ഇരട്ടി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മിനറുകളുടെ കലവറയാണ് ഇത്. വിറ്റാമിൻ ഡി വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ ബി സിക്സ് കാൽസ്യം പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

പച്ചപ്പുള്ള ഏത്തപ്പഴം കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ച് ടൈപ്പ് ടു ഡയബറ്റിക് തടയാൻ ബിപി കുറയ്ക്കാനും രക്തധമനികളിൽ തടസ്സം വരാതെ സഹായിക്കാനും ഇതിന് കഴിയും നല്ല ഊർജ്ജവും ശക്തിയും നൽകുന്ന ഇത് പുഴുങ്ങി കൊടുക്കുന്നത് കുട്ടികൾക്ക് വളരെ നല്ല സമീകൃതമായ ഒരു ആഹാരമാണ്. മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാനും .

മൂഡ് ഓഫ് മാറ്റാനും ഏകാഗ്രത വർദ്ധിപ്പിക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഏത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും ഇന്നത്തെ ഏത്തപ്പഴത്തെ കുറിച്ചുള്ള വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി എന്ന് ഞാൻ കരുതുന്നു. കൂടുതൽ കാര്യങ്ങൾ അറിയുവാനായി വീഡിയോ കാണുവാൻ മറക്കരുത്.