മുടിക്കും ചർമ്മത്തിനും ആരോഗ്യത്തിനും എല്ലാം ഉത്തമ സഹായി ഗ്രീൻ ടീ..
ആരോഗ്യസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത്. ചർമ്മ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല ഇത് നമ്മുടെ ചർമ്മത്തിലെ കൂടുതൽ ഗുണങ്ങൾ നൽകുന്നതിനെ സഹായിക്കുകയും ചെയ്യും . സൗന്ദര്യം ന് കൂട്ടും ഗ്രീൻ ടീ. ചർമത്തിന് പ്രായം കൂടുതൽ തോന്നുന്നത് തടയാനുള്ള നല്ല ഒന്നാന്തരം വഴിയാണ് ഗ്രീൻ ടീ. പുതിയ ചർമ്മ … Read more