മുടിക്കും ചർമ്മത്തിനും ആരോഗ്യത്തിനും എല്ലാം ഉത്തമ സഹായി ഗ്രീൻ ടീ..

ആരോഗ്യസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത്. ചർമ്മ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല ഇത് നമ്മുടെ ചർമ്മത്തിലെ കൂടുതൽ ഗുണങ്ങൾ നൽകുന്നതിനെ സഹായിക്കുകയും ചെയ്യും . സൗന്ദര്യം ന് കൂട്ടും ഗ്രീൻ ടീ. ചർമത്തിന് പ്രായം കൂടുതൽ തോന്നുന്നത് തടയാനുള്ള നല്ല ഒന്നാന്തരം വഴിയാണ് ഗ്രീൻ ടീ.

പുതിയ ചർമ്മ കോശങ്ങൾ ഉണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും ഇത് സഹായിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ മാറാനും ഇത് നല്ലതാണ്.മുഖക്കുരു മാറാനും വരുന്നത് തടയാനും ഗ്രീൻ ടീ ആക്സിഡന്റുകൾ സഹായിക്കും.സൂര്യ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെ ഏൽപ്പിക്കുന്ന കേടുപാടുകൾ തീർക്കാനും ഇത് വളരെ നല്ലതാണ്.

സൺ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കും.ചർമ്മത്തിനടിയിലെ അഴുക്കും കൊഴുപ്പും എല്ലാം നീക്കുന്നതിനും ഗ്രീൻ ടീ നല്ലതുതന്നെ. ഇത് ചർമ്മത്തിളക്കം കൂട്ടാൻ സഹായിക്കും.സൂര്യപ്രകാശം ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാകാംനല്ലതാണ്. എന്നാൽ അമിതമായ സൂര്യപ്രകാശം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടാകും സഹായിക്കും ശരീര ഭംഗിക്ക് തടി അറിഞ്ഞിരിക്കേണ്ടതും കുറഞ്ഞിരിക്കേണ്ടതും.

തന്നെ ഗ്രീൻ നല്ലൊരു മാർഗമാണ് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഇതിലെ സഹായിക്കും മുടികൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ഗ്രീൻ ടീം ഇത് മുടിയുടെ വേരുകൾ ബലപ്പെടുത്തും തലയിൽ തേക്കുന്നത് അകാലനര പോലെയുള്ള പ്രശ്നങ്ങളും ഒഴിവാക്കുന്നതായിരിക്കും.ചുരുക്കിപ്പറഞ്ഞാൽ ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.