അമ്മയുടെയും വിഷമം മകനെ ഒട്ടും താങ്ങാൻ ആവുന്നതായിരുന്നില്ല.

ഏട്ടാ എന്താന്നറിയില്ല അമ്മയ്ക്ക് അല്പം മൗനമാണ് രാത്രി ലോണും കഴിച്ചു കിടക്കുമ്പോഴാണ് സുമ അമ്മയുടെ കാര്യം പറഞ്ഞത്. എന്തുപറ്റി ഇനി ചോദിച്ചില്ലേ ആ ചോദിച്ചു പക്ഷേ അമ്മ ഒന്നും പറയുന്നില്ല ഏട്ടനൊരു കാര്യം നോക്ക് അമ്മയ്ക്ക് ഇവിടെ എന്തിന്റെ കുറവാടീ? ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്ന് എന്തെങ്കിലും കുറവ് വരുത്തുന്നുണ്ടോ നമ്മൾ.അതൊക്കെ എനിക്കറിയാം ഞാൻ ഈ വീട്ടിൽ വന്നു കയറിയിട്ട് വർഷം 12 ആയി. അന്നുമുതൽ കാണുന്നതല്ലേ അമ്മയോടുള്ള ഏട്ടന്റെ കരുതൽ ഏട്ടൻ തന്നെ ചോദിക്ക് അമ്മ പറയൂ.

   

ഇന്നലെ ഏട്ടൻ ഓഫീസിൽ പോകാൻ നേരം മക്കളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഏട്ടൻ തന്നെ നോക്കി അമ്മയുടെ കണ്ണുനിന്നു ഞാൻ കണ്ടു ഞാൻ ശ്രദ്ധിക്കുന്നു കണ്ടപ്പോൾ അമ്മ വേഗം കണ്ണുതുടച്ച് ജനാല വഴി പുറത്തേക്ക് നോക്കി നിന്നു.ഏട്ടൻ പോയിക്കഴിഞ്ഞു കുറെ നേരം അങ്ങനെ തന്നെ നിന്നു. അമ്മയ്ക്ക് എന്തുപറ്റി?

എന്താ കണ്ണുനിറഞ്ഞിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.അപ്പോൾ എന്തു പറഞ്ഞു ഒന്നുമില്ല മോളെ പൊടി വീണതാണെന്ന് തോന്നുന്നു എന്നു പറഞ്ഞു ചേട്ടൻ ഒന്ന് ചോദിക്ക് ഇനി അമ്മയ്ക്ക് വല്ല വല്ലായ്മ ഉണ്ടോ എന്ന് അറിയില്ല.നമ്മൾക്ക് വിഷമമാകുമെന്ന് കരുതി പറയാതിരിക്കുന്നതാകും ചിലപ്പോൾ അമ്മ പ്രഷറിന്റെ കഴിക്കുന്നില്ലേ അതൊക്കെ ശ്രദ്ധിക്കുന്നില്ല.

അതൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് കേട്ടോ എല്ലാ സമയത്ത് കൊടുക്കുന്നുണ്ട് ശരി ഞാൻ ചോദിക്കാം നാളെ ആകട്ടെ എന്നാലും അമ്മയ്ക്ക് എന്താണ് പറ്റിയത് രാത്രിയിൽ കിടക്കയിൽ കിടന്ന് എത്ര ആലോചിച്ചിട്ടും രഘുവിന് അമ്മയുടെ വിഷമത്തിന്റെ കാര്യം പിടികിട്ടിയില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.