ഒത്തിരി അസുഖങ്ങളെ ചെറുക്കുന്നതിനും ഇല്ലാതാക്കാനും വരാതിരിക്കാനും ദിവസവും ഒരു നെല്ലിക്ക…

നെല്ലിക്ക ഇട്ട് തിളപ്പിച്ച വെള്ളം കുറച്ചു ദിവസം വെറും വയറ്റിൽ കുടിച്ചാൽ നമ്മുടെ ശരീരത്തിന് കൈവരുന്ന അത്ഭുതകരമായ ചില മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്. നാം പലവിധത്തിലും നെല്ലിക്ക കഴിക്കാറുണ്ട്. ജ്യൂസ് ആയും ചമ്മന്തി അച്ചാർ അങ്ങനെ. നെല്ലിക്കയിൽ നമുക്ക് അറിയാവുന്നതുപോലെ കാൽസ്യം പോസ്റ്റർ അയൺ നാരുകൾ വൈറ്റമിൻ സി എന്നിവയെല്ലാം കലവറയാണ് നെല്ലിക്ക. നെല്ലിക്കെട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ ചെറു ചൂടോടെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ആരോഗ്യത്തിന് മാത്രമല്ല തിളക്കമുള്ള ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലുകൾ പല്ലുകൾ എന്നിവയ്ക്കും ഇത് മികച്ചതാണ്. നെല്ലിക്കെട്ട് തിളപ്പിച്ച വെള്ളം ഇളം ചൂടിൽ എടുത്ത് അതിൽ അല്പം തേൻ ചേർത്ത് കഴിക്കുന്നത് തൊണ്ടവേദനയും കോളും മാറ്റുക മാത്രമല്ല വരാതിരിക്കാനും നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ചെങ്കണ്ണ് പോലുള്ള അസുഖത്തിനും നല്ലൊരു പ്രതിവിധിയാണിത്. ദഹനത്തിനും അസിഡിറ്റി ഗ്യാസ് പ്രശ്നങ്ങൾക്ക് ഏറെ ഉത്തമമാണ്.

നെല്ലിക്കയിലുള്ള ഫൈബർ ഗുണം മലബന്ധം അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇനി നിങ്ങൾക്ക് തടി കുറയ്ക്കാനോ വയറു കുറയ്ക്കാനോ ആഗ്രഹമുണ്ടെങ്കിൽ നെല്ലിക്ക തിളപ്പിച്ച വെള്ളം എടുത്ത് അത് ചെറു ചൂടിൽ അതിലേക്ക് തേനും ചെറുനാരങ്ങാനീരും കുറച്ചുദിവസം കുടിച്ചാൽ മതിയാകും. ശരീരത്തിന്റെ അഭയ പ്രക്രിയ ശക്തിപ്പെടുത്തിയും.

ദഹനം മെച്ചപ്പെടുത്തിയും കൊഴുപ്പ് കത്തിച്ചുകളഞ്ഞു ഒക്കെയാണ് ഈ പാനീയം തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്നത്. അതുപോലെ ഹൃദയത്തിന്റെ മസിലുകളെ ശക്തിപ്പെടുത്താൻ ഇത് ഏറെ നല്ലതാണ്. ചീത്ത കൊളസ്ട്രോളിനെ തടഞ്ഞുനിർത്തുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. നെല്ലിക്ക പ്രമേഹം കുറയ്ക്കാനുള്ള സ്വാഭാവികമായ കഴിവുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.