ക്ലിയർ ചർമ്മം ലഭിക്കുന്നതിന് കിടിലൻ എളുപ്പവഴി.

ഇത് ഒരു സ്പൂൺ മാത്രം മതി നാലു ദിവസത്തിൽ മുഖത്തെ കുഴികൾ അടഞ്ഞുപോകും കൂടുതൽ ആൾക്കാർക്ക് മുഖക്കുരു വന്നശേഷം മുഖത്തെ കുഴികൾ അഥവാ ഓപ്പൺ പോർട്ട് കാണപ്പെടുന്നു അതുപോലെ 30 വയസ്സ് കഴിയുമ്പോൾ തൊലിച്ചുളിവും വരുന്നു. ഇതെല്ലാം മാറ്റി മുഖം ഷൈനിങ് ആയി ഇരിക്കാൻ നല്ല ഒരു ടിപ്പ് നോക്കാം. ഇതിനുവേണ്ടി മുട്ടയുടെ വെള്ള മാത്രം മതി സിമ്പിൾ ഫാസ്റ്റ് റിസൾട്ട് നൽകുന്ന റെമഡിയാണ്.

ആദ്യമായി ഒരു ക്ലീൻ ബൗൾ എടുത്ത് ഒരു മുട്ടയെടുത്ത് മുകൾഭാഗം ചെറുതായി പൊട്ടിച്ച് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ മുട്ടയുടെ വെള്ള എടുക്കുക. ഇത് സ്കൂൾ ഉപയോഗിച്ച് നന്നായി കലക്കുക മുഖം നന്നായി കഴുകി തുടച്ചശേഷം ഇത് മുഖത്ത് നന്നായി അപ്ലൈ ചെയ്യുക. അഞ്ചു മിനിറ്റിനു ശേഷം മുഖം നല്ലതുപോലെ ടൈറ്റ് ആകുന്നത് കാണാം. മുഖത്തിനുള്ള തൊലി ചുളിവുകൾ മാറാൻ ആരംഭിക്കും മുഖത്തെ കുഴികളും വേഗത്തിൽ മാറാൻ ആരംഭിക്കും.

ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ തന്നെ മുഖത്തെ കുഴികളും ചുളിവുകളും മാറുന്നത് കാണാം. ഇത് ദിവസവും ഉപയോഗിക്കാം മുഖത്ത് പുരട്ടി ഡ്രൈ ആയ ശേഷം നോർമൽ വെള്ളത്തിൽ കഴുകുക സോപ്പ് ഫേസ് വാഷ് ഉപയോഗിക്കാൻ പാടില്ല ഒരു മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാം ഇങ്ങനെ ചെയ്യുമ്പോൾ ബെസ്റ്റ് റിസൾട്ട് ലഭിക്കും.

മുട്ടയുടെ വെള്ള മാത്രം ആയതിനാൽ ഒരുതരത്തിലും ബാഡ് സ്മെൽ വരില്ല.തീർച്ചയായും നമ്മുടെ ചർമ്മ സംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ചർമ്മത്തെ ചുളിവുകൾ ഇല്ലാതാക്കി നല്ല രീതിയിൽ ചർമ്മത്തിന് യുവത്വം നൽകുന്നതിന് ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക..