ജയറാം ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ആരാധകരുടെ പ്രതികരണം ഇങ്ങനെ.. | Malayalam Actor Jayaram
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെത്. സിനിമകളിൽ ജയറാം ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും താരം അറിയിക്കാറുണ്ട്. ഏറ്റവും ഒടുവിലായി തിരുവോണനിലയിൽ പങ്കുവെച്ച കുടുംബചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇപ്പോഴത്തെ അതുപോലൊരു കുടുംബചിത്രമാണ് വൈറലാകുന്നത് ചെന്നൈയിലെ വീട്ടുമുറ്റത്ത് ജയറാമും പാർവതിയും മകൾ മാളവികയും നിൽക്കുന്ന ചിത്രത്തിൽ അവർക്കൊപ്പം മറ്റു രണ്ടു സെലിബ്രിറ്റി താരങ്ങൾ കൂടിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ. സഞ്ജു സാംസനും ഭാര്യ ചാരുതയും ആണ് … Read more