ജയറാം ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ആരാധകരുടെ പ്രതികരണം ഇങ്ങനെ.. | Malayalam Actor Jayaram

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെത്. സിനിമകളിൽ ജയറാം ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും താരം അറിയിക്കാറുണ്ട്. ഏറ്റവും ഒടുവിലായി തിരുവോണനിലയിൽ പങ്കുവെച്ച കുടുംബചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇപ്പോഴത്തെ അതുപോലൊരു കുടുംബചിത്രമാണ് വൈറലാകുന്നത് ചെന്നൈയിലെ വീട്ടുമുറ്റത്ത് ജയറാമും പാർവതിയും മകൾ മാളവികയും നിൽക്കുന്ന ചിത്രത്തിൽ അവർക്കൊപ്പം മറ്റു രണ്ടു സെലിബ്രിറ്റി താരങ്ങൾ കൂടിയുണ്ട്.  ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ.

സഞ്ജു സാംസനും ഭാര്യ ചാരുതയും ആണ് ജയറാമിനും കുടുംബത്തിനും ഒപ്പം നിൽക്കുന്നത്. ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കിബർ ഇന്ത്യ ഹൗസ് എന്ന് പറഞ്ഞുകൊണ്ടാണ് മകൾ മാളവികയും ചിത്രം ഷെയർ ചെയ്തിരിക്കുന്നത് അതേസമയം ഈ അപൂർവ്വ നിമിഷം കാളിദാസൻ മിസ്സായല്ലോ എന്ന വേദനയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

ഇത്രയും സന്തോഷകരവും ആത്മാർത്ഥവും സ്നേഹമുള്ളതുമായ കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നാണ് സഞ്ജു ചിത്രം പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്. കാളിദാസിനെ മിസ്സ് ചെയ്തുവെന്നും സഞ്ജു കൂട്ടിച്ചേർത്തിട്ടുണ്ട്. പാർവതി ജയറാം താര കുടുംബത്തിലെ എല്ലാ വിശേഷങ്ങളും എപ്പോഴും വൈറലാകാറുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 1992 സെപ്റ്റംബർ 7 ആയിരുന്നു പാർവതിയും ജയറാം പ്രണയിച്ച വിവാഹം കഴിച്ചത്.

അപല എന്ന സിനിമയിലൂടെയാണ് ജയറാം വെളുത്തിരയിലേക്ക് അരങ്ങിയത് പാർവതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നു ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് പിന്നീട് വിവാഹത്തിലേക്ക് ചെന്നെത്തുകയായിരുന്നു.പ്രണയം വിവാഹ ജീവിതവും എങ്ങനെയെന്ന് സിനിമയിലെ മാതൃക ദമ്പതികളാണ് ജയറാമും പാർവതിയും എന്നാണ് ആരാധകർ പറയുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.